http://sreethaalam.blogspot.in/

2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച

Maranno Nee Nilaavil-Song-With out Instrumental Track-Dr.M.S.Sreekumar...

മറന്നോ  നീ  നിലാവിൽ.......
ഗാനം-(ഉപകരണ സംഗീതമില്ലാതെ പാടിയത് )
ഡോ .എം.എസ്.ശ്രീകുമാർ 

ചി ത്രം-ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ 
രചന-യൂസഫലി  കേച്ചേരി 
സംഗീതം -ബോംബെ രവി 
ആദ്യ ഗായകൻ -യേശുദാസ് 





വരികൾ :-
പല്ലവി -
മറന്നോ നീ നിലാവിൽ ,
നമ്മളാദ്യം കണ്ടൊരാ രാത്രി .
കലാലോലം കടാക്ഷങ്ങൾ 
മനസ്സിൽ കൊണ്ടൊ രാരാത്രി.....! 

അനു പല്ലവി -

പ്രിയേ നിൻ ഹാസ കൌമുദിയിൽ, 
പ്രശോഭിതം എന്റെ സ്മൃതി നാളം .
സദാ പൊരിയുന്ന ചിന്തയിൽ നീ 
സഖീ കുളിരാർന്ന കുഞ്ഞോളം.....! 

ചരണം -

എരിഞ്ഞൂ മൂക വേദനയിൽ, 
പ്രഭാമയം എന്റെ ഹർഷങ്ങൾ .
വൃഥാ പരിശൂന്യ നിമിഷങ്ങൾ, 
സുധാരസ രമ്യ യാമങ്ങൾ .....!

താഴെയുള്ള യു  ട്യൂബ് ലിങ്ക് മുഖേനയും ഈ വീഡിയോ കാണാവുന്നതാണ് 
You can  also Watch this Video by Clicking the You Tube Link below....
http://www.youtube.com/watch?v=jBdv-o-M4sI

LYRICS IN ENGLISH...
Pallavi...
Maranno Nee Nilaavil,
Nammalaadyam Kandoraa Raathri.
Kalaalolam Kataakshangal,
Manassil Kondoraa raathri.....!

Anupallavi-
Priye Nin Haasa Kaumudiyil,
Prashobhitham Ente Smruthy Naalam.
Sadaa pozhiyunna Chinthayil Nee,
Sakhee Kuliraanna kunjolam.....!

Charanam-
Erinjoo Mooka Vedanayil,
Prabhaamayam Ente Harshangal...
Vrudhaa Parishoonya Nimishangal,

















2013, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

Brova Bharama Raghurama...(Remix-Trial Dr.M.S.Sreekumar)

ബ്രോവ ഭാരമാ ,രഘുരാമാ .....
ത്യാഗരാജ സ്വാമി  കൃതി 
(റീ മിക്സ് -ട്രയൽ 
ഡോ .എം .എസ് .ശ്രീകുമാർ )
സാഹിത്യം
P-
ബ്രോവ ഭാരമാ ,രഘുരാമാ ,
ഭുവന മെല്ല നീ വൈ നന്നുക നീ

AP-
ശ്രീ വാസുദേവ അണ്‍ഡ കോട് ല  
കുക്ഷിനീ യുൻചുകൊ 
ലേ ദ  നന്നു ....

C-
കലാശം ബുധിലോ ദയതോ 
നമരുലകൈ യദിഗ്ആഗ 
ഗോപികാല കൈ കൊണ്ടലെ തെലിദ  
കരുണാകര ത്യാഗ രാജു നീ  



© All rights  owned and reserved by Dr.M.S.Sreekumar. foe Sreethaalam N.Parur,S.India.

2013, ജൂൺ 19, ബുധനാഴ്‌ച

Kanninte karpooram -Cover song-Dr.M.S.Sreekumar

You are also Most Welcome to…


കണ്ണിന്റെ കർപ്പൂരം ...
കവർ സോംഗ് -ഡോ .എം .എസ് .ശ്രീകുമാർ 
ചിത്രം -തീരം തേടുന്ന തിര 

Theeram Thedunna Thira, released in 1983, was directed by A Vincent. The movie features Prem Nazir, Mammooty, Mohan Lal, and Sukumari among others
Movie ...........Theeram Thedunna Thira
Music.............Shyam
Lyrics........... Balaraman
Year............. 1983
Singer...........S Janaki (Female version)
                     KJ Yesudas.. (Male version)



You can also watch this video through the You tube link below....

താഴെയുള്ള യു ട്യൂബ്  ലിങ്ക് മുഖേനയും ഈ വീഡിയോ കാണാവുന്നതാണ് .....
http://www.youtube.com/watch?v=FI249-szs3k
LINES OF THIS SONG....
Kannite Karpooram
Karalinu saayoojyam
Madiyil nee mayangoo
Ente raaga nilaavithil
Kanninte karpooram
Karalinu Saayoojyam
Madiyil nee mayangoo
Ente raaga nilaavithil
Kanninte karpooram.....

Nee ente jeevatharangam
Nee ente moha pathangam
Chaaru pookkal vilaasa lathakal
Poornachandra mayookhangal
Minungum…. hima kanikakalum….
Enthithey….. madhura madhuramo…
Ente raaga nilaavithil (kanninte …Karpooram)

Nee ente… eka dhanavum
Nee ente… moksha sukhavum
Daha-Maarnna …en mukiley
Maanjupokil …njaan irulil
Mahitha… moha hrudayamey
Kanaka… kireedam thannu njaan
Ente raaga nilaavithil

(Kannite karpooram ......nilaavithil)
Kanninte karpooram..

2013, ജൂൺ 11, ചൊവ്വാഴ്ച

Sri.Dhanwanthary Dhyana Slokam....Dr.M.S.Sreekumar

You are also Most Welcome to…
ശ്രീ ധന്വന്തരി ധ്യാന ശ്ളോകം 
സംഗീതം ,ആലാപനം -ഡോ .എം .എസ് .ശ്രീകുമാർ .
വരികൾ ....










ഓം നമോ ഭഗവതേ,മഹാ സുദർശനായ 
വാസുദേവായ ധന്വന്തരയെ,അമൃതകലശ ഹസ്തായ
സർവ്വഭയ വിനാശനായ,സർവ്വരോഗ നിവാരണായ 


ത്രി ലോകപതയേ,ത്രിലോക നിയതേ,
ശ്രീ മഹാവിഷ്ണു സ്വരൂപായ,ശ്രീ ധന്വന്തരി സ്വരൂപായ
ശ്രീ ശ്രീ ശ്രീ ഔഷധ ചക്ര നാരായണായ നമ:



ഈ ശ്ളോകത്തിന്റെ വീഡിയോ രൂപാന്തരം യു ട്യൂബിൽ കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്യുക.
To Watch the Video of this Slokam in You tube Please CLICK the LINK below....

LINES IN ENGLISH....
Om Namo Bhagavathe,Mahaa Sudarshanaaya,
Vaasudevaaya,Dhanwantharaye...

Amrutha kalasha Hasthaaya,Sarwva bhaya vinaashanaaya

Sarwva Roga Nivaaranaaya,

Thriloka pathaye,Thriloka Niyathe,

Sree Mahaa Vishnu Swaroopaaya,Sree Dhanwanthari Swaroopaaya,

Sree,Sree,Sree Oushadha chakra Naaraayanaaya Nama:



© All rights owned and reserved.by Dr.M.S.Sreelkumar for  Sreethaalam-N.Parur.S.India




2013, ജൂൺ 8, ശനിയാഴ്‌ച

Maha Sasthu parivara Ganapathy Dhyanam-Dr.M.S.Sreekumar

You are also Most Welcome to…
മഹാ ശാസ്തു പരിവാര ഗണപതി  ധ്യാനം 
സംഗീതം ,ആലാപനം -ഡോ .എം .എസ് .ശ്രീകുമാർ 

ശ്ളോകം ....
ഓം ഗം ഗണപതേ നിർവ്വിതിസ്ഥിതായ -
മഹാശാസ്തു പരിവാരായ സ്വാഹാ ...
ശ്രീ മഹാ ഗണപതി ശ്രീ പാദുകാം 
പൂജയാമി നമ : തർപ്പയാമി നമ :
പൂജയാമി നമ : തർപ്പയാമി നമ :
പൂജയാമി നമ : തർപ്പയാമി നമ :

ഈ  ശ്ളോക ത്തിന്റെ വീഡിയോ കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ളിക്ക്  ചെയ്യുക ....
To Watch the Video version of this Shlokam Pl.Clock the YOU TUBE LINK below....
http://www.youtube.com/watch?v=xwHD0qPb_5g

SLOKAM - LINES IN ENGLISH....
Om Gam Ganapathe NirvvithiSthithaaya-
Mahaa Shaasthu Parivaaraaya  Swaahaa...
Shree Mahaa Ganapathy,Shree Paadukaam ,
Poojayaami Nama: Tharppayaami Nama:
Poojayaami Nama: Tharppayaami Nama:
Poojayaami Nama: Tharppayaami Nama:

© All rights owned and reserved.by Dr.M.S.Sreelkumar for  Sreethaalam-N.Parur.S.India

2013, ജൂൺ 3, തിങ്കളാഴ്‌ച

Deva dundubhi Sandralayam-Cover-Dr.M.S.Sreekumar

ദേവ ദുന്ദുഭി സാന്ദ്രലയം ...
കവർ സോംഗ്  -ഡോ .എം. എസ്.ശ്രീകുമാർ 
ചിത്രം-എന്നെന്നും കണ്ണേട്ടന്റെ .
രചന -കൈതപ്രം. 
സംഗീതം-ജെറി അമൽദേവ് .
ഗായകൻ -ഡോ .കെ .ജെ .യേശുദാസ് .



വരികൾ :-
ദേവ ദുന്ദുഭി സാന്ദ്ര ലയം ദിവ്യ 
വിഭാത സോപാന രാഗ ലയം .
ധ്യാന മുണർത്തും മൃദു പല്ലവിയിൽ ,
കാവ്യ മരാള ഗമന ലയം ...

നീരവ ഭാവം മരതക മണിയും 
സൌപർണ്ണികാ തീര ഭൂവിൽ 
പൂവിടും നവ മല്ലികാ ലതകളിൽ 
സർഗോന്മാദ ശ്രുതി വിലയം 

പൂവിതളിന്മേൽ ബ്രഹ്മം രചിയ്ക്കും 
നീഹാര ബിന്ദുവായ് നാദം ...!
ശ്രീല വസന്ത സ്വര ഗതി മീട്ടും 
കച്ചപി വീണയായ്  കാലം ...

അഴകിൻ ഈറൻ നീലാഞ്ജനം ചുറ്റി ;
ഹരിചന്ദന ശുഭ ഗന്ധമുണർത്തി,
അപ്സര കന്യ തൻ താള വിന്യാസ -
തൃകാല ജതിയായ് തൃസന്ധ്യകൾ ...

LYRICS IN ENGLISH....
Deva dundubhi saandra layam Divya-
Vibhaatha sopaana raaga layam
Dhyaana munartthum Mrudu pallaviyil..
Kaavya maraala Gamana layam...

Neerava Bhaavam Marathaka maniyum-
Sauparnnikaa Theera Bhoovil...
Poovitum Nava mallikaa Lathakalil,
Sarggonmmaada Shruthy vilayam

Poovithalinmel Brahmam rachiykkum-
Neehaara binduvaai Naadam...
Shreela vasantha Swarajathy meettum
Kachapi veenayaai kaalam ....

Azhakin Eeran Neelaanjanam Chutty,
Harichandana shubha Gandha munarthy,
Apsara kanya than ,Thaala vinyaasa-
Thrikaala jathyyaai Thrisandhyakal... 

To Watch this Video on YOU TUBE Please Click the Link below
http://www.youtube.com/watch?v=u_72AYrPSRE



2013, മേയ് 21, ചൊവ്വാഴ്ച

Spiritual version of Raavil Ee Raavil song-Dr.M.S.Sreekumar

You are Most Welcome to  http://sreekavyasree.blogspot.in/ Dr.M.S.Sreekumar`s  exclusive site for Poetry ,Literature and Indian culture
രാവിൽ ഈ രാവിൽ ...(ഗാനം)
(ആത്മീയ ഭാവ വീഡിയോ രൂപാന്തരം  )
രചന,സംഗീതം ,ആലാപനം -ഡോ.എം .എസ്സ് .ശ്രീകുമാർ 
To Get the lines of this song in Malayalam&English Please vist http://sreekavyasree.blogspot.in/2013_04_01_archive.html







To get the Physical version of this song Please click on http://www.youtube.com/watch?v=N6uUAHouJI4


 © All Rights owned and Reserved by Dr.M.S.Sreekumar for Sreethaalam Home studio,N.Parur,Kerala,S.India

2013, ഏപ്രിൽ 26, വെള്ളിയാഴ്‌ച

Mahavtar Babaji Song Lyrics-by Dr.M.S.Sreekumar

(LINK TO SREEKAVYASREE http://sreekavyasree.blogspot.in/ )

മഹാവ്താർ ബാബാജി .... (ഭാവ ഗീതം )
രചന -ഡോ . എം . എസ്. ശ്രീകുമാർ . 

മഹാവ്താർ ബാബാജി,
മഹോന്നതീയ രൂപം ... 
നിരന്തരം സദ്‌ ആനന്ദം ,
നിറഞ്ഞു നില്ക്കും ഭാവം ,
സുധാമയം ,സുമോഹനം ,
പ്രകാശ-ചിന്ത സാഗരം .... !                (മഹാവ്താർ ..... )

പ്രപഞ്ച കാല ചക്രത്തിൽ ,
അനശ്വരം പ്രഭാവം ..... !
മായ തന്റെ ബന്ധനത്തിൽ -
നിന്നൊ രാത്മ മോചനം .... !               (മഹാവ്താർ.....  )

കേവലം വൃഥാ ശരീര 
മല്ല -ബ്രഹ്മ മാണഹം ; 
ജ്ഞാന -മുള്ളിൽ അങ്കുരിച്ചി- 
-ടാൻ നിദാന `പുഞ്ജ`മാം   .....       !     (മഹാവ്താർ.....  )

ആദി ശങ്കരൻ ,കബീറിത്യാദി -
ജ്യോതി തേജസ്സിൽ .... 
ആദ്യമായ്  `ക്രിയാ` സപര്യ -
യേകി നിന്ന സൂര്യനാം ..... !                (മഹാവ്താർ.....  )

Lyrics in ENGLISH.....

Mahaavthaar Baabaaji,
Mahonnatheeeya Roopam...
Nirantharam SadAanandam,
Niranju Nilkkum Bhaavam....,
Sudhaamayam,Sumohanam,
Prakaasha Chintha Saagaram....! (Mahaavthaar.....)

Prapancha Kaala Chakratthil,
Anashwaram Prabhaavam,
Maaya thante Bandhanatthil-
Ninnoraathma Mochanam.......! (Mahaavthaar.....)

Kevalam Vrudhaa Shareeramalla
Brahmma maaNaham...
Jnaana Mullil Ankurichitaan 
Nidaana Punjamaam......!           (Mahaavthaar.....)

Aadi Shankaran,Kabeeri-Thiaadi-
Jyothy Thejassil.....
Aaadyamaay `Kriyaa` Saparya`-
Yeki Ninna Sooryanaam.....!      (Mahaavthaar.....)

MEANING IN ENGLISH....

`Mahaavtaar Babaaji...;
The Figure of the Summit of -
-Greatness......!;
The One who Always having the
 Bhaava(Emotion) of
-`Sadaananda`(The Purest Happiness).....;
The One who filled with the `Amrutha`(Eternity);
-Having the Purest beauty;the Ocean of the Energy-of the
` LIGHT & IDEAS`........

In the Period of `Cycle of Universe`;-
-His Brightness is Eternal......
And  this brightness stands for the Release of the Soul from the-
-`Tied up Situation` of Soul with Physical body-
 imparted by `Maaya`(Illusion of Ignorance)

He,the Reason behind the Sparkle/Starter for the
- Germination of the Knowledge for `Aham Brahmaasmi` concept to All...
(ie,I am the `Brahma`the Eternal energy-And not the
 So called Physical body only concept....!)

He the One who Advice the`KRIYA YOGA`to the-
Greatest `Thejuses` and `Jyothises` (The Highest Lights) like-
`Aadi Shankara` and `Kabeer`

`Mahaavtaar Babaaji...;
The Figure of the Summit of -
-Greatness......!;

This poetry has been written as a spontaneous overflow of,after reading the Book named `Autobigrahy of a Yogi-By Srimad. Parama hamsa Yogananda` ;several times...

 MAHAVTAR BABAJI- Described in the chapter 32 of the Autobiography of a Yogi by Srimad.Parama Hamsa Yogananda  and here is the LINKhttp://en.wikisource.org/wiki/Autobiography_of_a_Yogi/Chapter_33 

To get more informations about the `terms `like LIGHT(Prakasha Renukkal),The thoughts about the state of  creation of  Universe deeper than the `Atomic level/Energy level,ie Concept of Creation in the level of the IDEAS / THOUGHTS etc. there is no harm in reading the Book named `AUTO BIOGRAPHY OF A YOGI`-Link here http://en.wikisource.org/wiki/Autobiography_of_a_Yogi






© All rights owned and reserved.by Dr.M.S.Sreelkumar for  Sreethaalam-N.Parur.S.India

















  

2013, മാർച്ച് 9, ശനിയാഴ്‌ച

Azhake nin Mizhineer maniye-Cover song Dr.M.S.Sreekumar-with Lyrics

(LINK TO SREEKAVYASREE http://sreekavyasree.blogspot.in/ )
അഴകേ നിന്‍ മിഴിനീര്‍ ..... 
Cover song-Dr.M.S.Sreekumar

Film Name: Amaram (1991)


Music Director: Raveendran Master
Singer: Dr.K.J.Yesudas,K.S.Chithra
Lyrics: Kaithapram Damodaran Namboothiri
Year: 1991
Director: Bharathan




Azhake nin mizhineer maniyee..kuliril thoovaruthe..(2)
Karale neeyente kinaavil muthu pozhikkaruthe..
Paribhavangalil moodi nilkkumee viraha vela than nombaram
Ulkkudannayil koriyinnu njan ente jeevanil pankidaam
Oru venmukilinu mazhayithalekiya poonthirayazhakinuminayazhakaamen.....( Azhake)

Thurayurnarumbol meenvalakalulayumbol
Tharivalayilakum thirayil nin mozhikelkke
Chenthaaraka poovaadiyil thaalam vilangi
Ezhaam kadal theerangalil ooonjalorongee
Raaavil eeenavumaay ....aaaro paadumbol
Oru venmukilinu mazhayithalekiya poonthirayazhakinuminayazhakaamen.....( Azhake)

Poonthurayaake chaakarayil muzhukumbol
Ponnala choodi paaamaravum ilakumbol
Kaalil chilambaadunnoree theerangal pookaan
Neeyen kina paalazhiyil neeraadi vaayo
Kaaanakadaloliyil mele poomudiyil
Oru venmukilinu mazhayithalekiya poonthirayazhakinuminayazhakaamen.....( Azhake)

2013, ഫെബ്രുവരി 17, ഞായറാഴ്‌ച

Vancheesa Mangalam-Dr.M.S.Sreekumar

(LINK TO SREEKAVYASREE-http://sreekavyasree.blogspot.in/ )
വഞ്ചീശ മംഗളം.....
സംഗീത ക്രമീകരണ-സംവിധാനം,ആലാപനം-ഡോ.എം.എസ്.ശ്രീകുമാര്‍ 
ചരിത്രത്തിലേയ്ക്ക് ഒരു എത്തിനോട്ടം.....  
(പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ദേശീയഗാനം) 

വരികള്‍:-..................................... .....
വഞ്ചിഭൂമി പതേ ചിരം സഞ്ചിതാഭം ജയിക്കേണം
വഞ്ചിഭൂമി പതേ ചിരം സഞ്ചിതാഭം ജയിക്കേണം
ദേവദേവൻ ഭവാനെന്നും ദേഹസൗഖ്യം വളർത്തേണം
വഞ്ചിഭൂമി പതേ ചിരം
ത്വൽചരിതം എങ്ങും ഭൂമൗ വിശ്രുതമായ് വിളങ്ങേണം
വഞ്ചിഭൂമി പതേ ചിരം
മർത്യമനം ഏതും ഭവൽ  പത്തനമായ് ഭവിക്കേണം
വഞ്ചിഭൂമി പതേ ചിരം
താവകമാം കുലം മേൽമേൽ ശ്രീ വളർന്നുല്ലസിക്കേണം
വഞ്ചിഭൂമി പതേ ചിരം
മാലകറ്റി ചിരം പ്രജാപാലനം ചെയ്തരുളേണം
വഞ്ചിഭൂമി പതേ ചിരം
സഞ്ചിതാഭം ജയിക്കേണം വഞ്ചിഭൂമി പതേ ചിരം
ഈ വീഡിയോ യു ട്യൂബില്‍ കാണുവാന്‍ മേല്‍ കാണുന്ന വീഡിയോയിലെ 
യു ട്യൂബ് ചിഹ്നത്തില്‍ ക്ളിക്ക് ചെയ്‌താല്‍ മതിയാകും 

(You tube Link of this Video....
http://www.youtube.com/watch?v=uxeMubNdhqw )

2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

Jaathi Bhedam...SreeNarayana Guru Slokam-Dr.M.S.Sreekumar

ജാതി ഭേദം.....(ശ്രീനാരായണ ഗുരു സ്വാമി ശ്ലോകം )
ആലാപനം -ഡോ .എം .എസ് .ശ്രീകുമാര്‍ 

ജാതി ഭേദം ,മത ദ്വേഷം ...
ഏതുമില്ലാതെ സര്‍വ്വരും ...
സോദരത്വേന വാഴുന്ന ....
മാതൃകാ സ്ഥാനമാണിത് ......!

Meaning in ENGLISH......

`With out difference in cast...
Or rancour of religions...
This is a Noble place....
Where all live in Brotherhood....`

ഈ വീഡിയോ കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക്  ചെയ്യുക .....
To watch this video please click the You tube Link below....

http://www.youtube.com/watch?v=nB_TA0LpJyU


Most heartily Inviting YOU  to LIKE the PAGE in FACE BOOK-`Dr,M,S,Sreekumar,Poet and Musician` to Get More Videos by clicking the following Link- http://www.facebook.com/DrMSSreekumarPoetAndMusician?ref=hl
You are also Welcome to http://www.youtube.com/user/drmssreekumar/feed ( Dr.M.S.Sreekumar Channel in YOU-TUBE), http://sreethaalam.blogspot.in/ (The Main Site )  And  http://sreekavyasree.blogspot.in/ (The Malayalam Lyrics-Poetry site)


2013, ജനുവരി 12, ശനിയാഴ്‌ച

Uyartum Njangal-Desabhakthi song-Meaning in English-Dr.M.S.Sreekumar...

उयरत्तुम  न्जंगल ...मलयालम  देशभक्ति  गीत ....
लीरिकस ,मुसिक ,आलापन -डॉ .एम् .एस .श्रीकुमार .....
Lyrics,Music,Voice-Dr.M.S.Sreekumar-First published in2011-August 15
(The song was recorded with 2 headphone mic`s only..in 2011 August.The technical defects may kindly be excused...)
You are most welcome to  http://sreekavyasree.blogspot.in/    and http://www.youtube.com/user/drmssreekumar?feature=watch   the Youtube Channel....                      


LINES....
Uyarthum  Njangaluyartthum
Loka nabhassil Desha Mahathwam...
Paratthum ente trivarnnam poonda-
Pathaaka Vaanil Parakke....             (Uyarthum...)

Karuttharjjicha Ente Raajyathe-
Thakarkkaanaavilloraalkkum...
Ima chimmathe India kaakkumen-
Sainya Bhrathaavin Karuthaal.....!   (Uyarthum...)

Swayam Jeevitham Bali nalkiyum
Maathru maanatthe Kaatthitum,
Bharatahmbathan Senaavieuhatthe
Namippoo njangal namipoo... 

Karuttharjjicha Ente Raajyathe-
Thakarkkaanaavilloraalkkum...
Ima chimmathe India kaakkumen-
Sainya Bhrathaavin Karuthaal.....!   (Uyarthum...)

 Ente Mathaavithente Bhaaratham-
Uyarchykkulla Prayathnam...
Nirayonnayi Ani Chernnitum
Niratham Njangal Athinnaai........!   (Uyarthum...)

Uyarthum  Njangaluyartthum
Loka nabhassil Desha Mahathwam...
Paratthum ente trivarnnam poonda-
Pathaaka Vaanil Parakke....             (Uyarthum...)

*           *           *            *              *
MEANING IN ENGLISH....
We shall uplift ,we shall uplift
The Greatness of our Nation;
In the Sky of the Whole world.....
I shall fly my Tirang-The three coloured- flag-
in the whole Sky.........

Nobody can destroy my-
Highly en-powered INDIA,
Due to the Power of  my -
SAINIK(Military) BROTHER/SISTER who is
Protecting my Bharath even with out closing his/her eyelids...

We are bestowing ourselves before -
the Indian Defence Forces;the who even-
Sacrifices their own `life` to protect their
Mother`s eminent Status(Swabhimaan)...

Oh..This is my Bharath...,My Mother...
We are in the voyage to high and superior goals...
We shall `fall-in` always as the Troops  to achieve that;
Just like our Sainik brothers do for our Nation.....




The author has got the great opertunity  to undergo 2 years training in the 22KBN NCC(Army Wing) under K&L NCC Directorate, Controlled by the INDIAN ARMY during his college days....



©  All rights belongs to Dr.M.S.Sreekumar,for Sreethaalam/Sreekayasree.blogspot.com 








2013, ജനുവരി 11, വെള്ളിയാഴ്‌ച

Ayyappante Urakkupaattu-Dr.M.S.Sreekuma-Vrsn-5

You are also most welcome to  http://sreekavyasree.blogspot.in/                           
 ഹരിവരാസനം -(Vrsn-5)
ഡോ .എം.എസ്.ശ്രീകുമാര്‍ 

ഈ വീഡിയോ യു റ്റ്യു ബില്‍ കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്യുക .......
To watch this Video on You tube Please click the LINK BELOW...........
 http://youtu.be/XLL9489zD8Q

IMPORTANT LINES.....
Harivaraasanam ,Viswamohanam,
Haridadheeswaram ,Aaraadhyapaadukam,
Arivimarddanam, Nithyanarthanam,
Hariharathmajam ,Devamaashraye....

Sharana keerthitham, Shakthamaanasam,
Bharana lolupam,Narthanaalasam,
Aruna bhaasuram ,Bhootha Naayakam,
Hariharaathmajam,Devamaashraye...

Kalamrudusmitham,Sundaraananam,
Kalbhakomalam,Gaathramohanam,
Kalabha kesaree Vaajivaahanam,
Hariharaathmajam,Devamaashraye....

Shritthajana priyam,Chinthithapradam,
Shruthivibhooshanam,Saadhujeevanam,
Shruthi Manoharam,Geethalaalasam,
Hariharaathmajam,Devamaashraye...

Sharanamayyappa swaami Sharanamayyappaa..

Sharanamayyappa swaami Sharanamayyappaa..
Sharanamayyappa swaami Sharanamayyappaa..
Sharanamayyappa swaami Sharanamayyappaa..







2012, ഡിസംബർ 8, ശനിയാഴ്‌ച

Soorya Namaskara Manthram-Dr.M.S.Sreekumar


സൂര്യ നമസ്ക്കാര  മന്ത്രം
ആലാപനം -ഡോ .എം.എസ്സ് .ശ്രീകുമാര്‍

വരികള്‍ :-
ഓം മിത്രായ നമ:
ഓം സവിത്രേ നമ:
ഓം സൂര്യായ നമ:
ഓം അര്‍ക്കായ നമ:
ഓം ആദിത്യായ നമ:
ഓം ഖഗായ നമ:
ഓം ഹിരണ്യ ഗര്‍ഭായ നമ:
ഓം പൂഷ് ണേ നമ:
ഓം ഭാസ്കരായ നമ:
ഓം ദിവാകരായ നമ:
ഓം ഭാനവേ നമ:
ഓം രവയേ നമ: 

2012, നവംബർ 9, വെള്ളിയാഴ്‌ച

2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

Song about ISAI GNANI ILLAYA RAJA

ISAI GNANI-THE GREAT
(ഇളയ രാജയെക്കുറിച്ചുള്ള ഗാനം )
Lyrics,Music,Voice-Dr.M.S.Sreekumar
--------------------------------------------------------------------------------------------------------------------------------
You are also Most Welcome to......
 http://sreekavyasree.blogspot.in/search?updated-min=2012-01-01T00:00:00-08:00&updated-max=2013-01-01T00:00:00-08:00&max-results=12 
-----------------------------------------------------------------------------------------------------------

 

വരികള്‍ .......
രാജ ,ഇളയ രാജ ,രാഗ രാജ ,
സംഗീത മന്നന്‍ രാജ
രാജ ,ഇളയ രാജ താള രാജ ,
ലയ ഭാവ രാജന്‍ രാജ                          (രാജ....)

സംഗീതക്കടലിന്‍ മറുകര
തേടീടും മന്നന്‍ രാജ ,
സന്താപത്തിരയില്‍ ഗീത -
ത്തോണി യുമായ്‌ എത്തും രാജ
തനിമയെഴും നാടന്‍ പാട്ടിന്‍ -
ശ്രുതിയെന്നും തേടും രാജ ,
പാശ്ചാത്യ രാഗ മതെല്ലാം
കൈ പ്പിടിയി ലൊ തുക്കും രാജ...!       (രാജ....)

കര്‍ണ്ണാടക സംഗീതത്തെ
കര്‍ണ്ണ ങ്ങള്‍ക്കിമ്പം നല്‍കും
സംഗീത ത്തേന്‍ മഴയായി
പെയ്യിക്കും ഇന്ദ്രന്‍ രാജ ...!
ഹിന്ദുസ്ഥാനിയിലും തന്റെ
കൈമുദ്ര പതിക്കും രാജ
ഏഴകളില്‍ നാടന്‍ പാട്ടായ്
എന്നെന്നും നിറയും രാജ...!               (രാജ....)

തമിഴ് നാടിന്‍ ഭാവം രാജ
മലയാള ഗീതം രാജ...
ഹിന്ദീ കന്നഡ തെലുഗില്‍
ഇന്ത്യയുടെ പുത്രന്‍ രാജ...!
പടിഞ്ഞാറിന്‍ സംഗീതത്തിന്‍
സര്‍വ്വകലാശാലയും രാജ,
ഉലകത്തില്‍ എന്നും പുതിയൊരു
താരകമായ് നില്‍പ്പൂ രാജ.. !              (രാജ....)

Also You may watch this video on the following YOU TUBE LINK
http://youtu.be/JZk6a-7gjpE

LYRICS IN ENGLISH...
Raja Illaya Raja,Raga raaja,
Samgeetha Mannan Raja
Raja Illaya Raja,Thaala Raaja,
Laya Bhaava Raajan Raaja...!                 (Raaja...)

Karnnaataka Samgeethatthe,
Karnnamgalkkimbam Nalkum-
Samgeethat tthenmazhayaayi
Peyyikkum Indran Raaja...!
Hindusthaaniyilum Thante
Kaimudra Pathikkum Raaja,
Ezhakalil Naatan Paattaai
Ennennum Nirayum Raja...!                      (Raaja...)


Thamizhnaadin Bhaavam Raaja,
Malayaala Geetham Raaja,
Hindee Kannada,Thelugil
Indiayute Puthran Raaja...
Patinjaarin Sangeethatthin-
Sarvvakalaashaalayum Raaja,
Ulakatthil Ennum Puthiyoru,
Thaarakamaai Nilppoo Raaja...!               (Raaja...)




                                                                                             
   @All rights owned and reserved by Dr.M.S.Sreekuma,vetdrskms@gmail.com
                                                                                                                                                                                      26-10-`12-4.00 am














2012, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

Shyama Narthaki... Lyrics-Dr.M.S.Sreekumar.

ശ്യാമ നര്‍ത്തകി .....
(ഭാവഗീതം -ഡോ.എം.എസ്.ശ്രീകുമാര്‍ )

എന്റെ  കാവ്യ ചോദനയേ.....
എന്റെ ശ്യാമ നര്‍ത്തകിയേ.....

ഈ നീല രാവില്‍ നിന്നോര്‍മ്മയില്‍ ,

ഞാനിരിയ്ക്കേ...
പൊന്‍ നിലാപ്പാ ലില്‍  വിണ്‍ താരകങ്ങള്‍ ,
കണ്‍ തുറക്കേ.... 
നേര്‍ത്തിളം കാറ്റായ്  നിന്‍ കരങ്ങള്‍ 
പിന്നില്‍ വന്നെന്നെ വാരി പ്പുണര്‍ന്നതെന്തേ?...... 
എന്റെ  കാവ്യ ചോദനയേ.....
എന്റെ ശ്യാമ നര്‍ത്തകിയേ.....

എന്‍ രാഗ ഗീതം നിന്‍ കാല്‍ച്ചിലങ്കയില്‍ 

മന്ത്ര മധുര പ്രണ യാര്‍ദ്ര ഗാനമായ് 
പുഞ്ചിരി തൂകിയ കാര്‍ മേഘ മോഹന 
മഞ്ജുള ചിത്രം മായാതെ സൂക്ഷിക്കയാലോ ?......
നേര്‍ത്തിളം കാറ്റായ്  നിന്‍ കരങ്ങള്‍ 
പിന്നില്‍ വന്നെന്നെ വാരി പ്പുണര്‍ ന്നതെന്തേ ?.....
എന്റെ  കാവ്യ ചോദനയേ...
എന്റെ ശ്യാമ നര്‍ത്തകിയേ.....


ജന്മാന്തരങ്ങള്‍ തേടുന്ന രാഗം ,

ആ നീല നേത്രത്തിന്‍ ശോകാര്‍ദ്ര ഭാവം,
അണയാതെ തെളിയുന്ന തിരി നാള മായ് ,
അവിരാമ മൊഴുകുന്ന നദി പോലെയായ് ,
മുനിയുന്നു ,തെളിയുന്നു ,ജ്വലനത്തിന്‍ പ്രഭയേറി -
മേരു പ്രഭാവമായ് ത്തീരുന്നുവോ ?!........

എന്റെ  കാവ്യ ചോദനയേ.....

എന്റെ ശ്യാമ നര്‍ത്തകിയേ.....                          (ഈ നീല ....)







                                                                ©All rights owned &reserved by Dr.M.S.Sreekumar,vetdrskms@gmail.com   19-10-`12-2.00pm.