http://sreethaalam.blogspot.in/

2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

Who was Nikola Tesla....??-Sreethaalam page...ആരായിരുന്നു നിക്കോള ടെസ്‌ല ?!!-

ആരായിരുന്നു നിക്കോള ടെസ്‌ല ?!!
















                       
ഈ മഹാനായ ശാസ്ത്രജ്ഞൻ നടത്തിയ കണ്ടുപിടിത്തങ്ങൾ നിങ്ങൾക്കറിയുമായിരിയ്ക്കും ;ഒരു പക്ഷെ മറ്റാരുടെയെങ്കിലും പേരിൽ...നമ്മൾ ചെറിയ ക്ലാസ്സിൽ പഠിച്ചതും അങ്ങനെ തന്നയായിരിയ്ക്കും....
   
അരിച്ചിറങ്ങുന്ന തണുപ്പിൽ, ഒഴുകുന്ന ശീതക്കാറ്റിൽ...ഉണങ്ങിയ മരക്കൊമ്പിലിരുന്ന രാക്കിളി പറഞ്ഞു....

`കൽക്കണ്ടം കൊടുത്തവർക്ക് കല്ല്....!! ,
വഴി കാട്ടിയവർക്ക്  കുരിശ്.....!! ,
സത്യം പറഞ്ഞവർക്ക് വെടിയുണ്ട.....!!,
പട്ടു സമ്മാനിച്ചവർക്ക് വെട്ട് ....!!`
അതാണ് ലോകം ;ലോക ചരിത്രം.....!!!
താഴെ ഇംഗ്ലീഷിൽ ഉള്ള ഈ വീഡിയോ കാണുക ടെസ്‌ലയെ അറിയാൻ ...;
ലിങ്കിൽ സേർച്ച് ചെയ്യുക ടെസ്‌ലയുടെ കണ്ടുപിടിത്തങ്ങൾ മനസ്സിലാക്കാൻ ...



PLESAE SEARCH ON THE LINK BELOW of  the  http://www.activistpost.com/?s=teslas+10+

Copy and paste this LINK on Google search
http://www.activistpost.com/2012/01/10-inventions-of-nikola-tesla-that.html  




2016, ജൂലൈ 9, ശനിയാഴ്‌ച

Do you know this?!-Sreethaalam New page starts....

`ഇത് അറിയുമോ ?!`-പുതിയ പേജ് ആരംഭിയ്ക്കുന്നു
(You are most Welcome to

ഈ വീഡിയോ കാണുക ....എന്താണിത് ?! -വിവരണം താഴെ ഇംഗ്ലീഷിൽ ...
(Our Sincere gratitude to  Dee Thakore  ,You tube and   https://en.wikipedia.org for the informations)








Agave americana



Dee Thakore  Says....
It is indeed called 'Ram kand mool phal' and it's being sold by the vendors. In the area of Chitrakut, MP, U. P. and Maharashtra. The source of this huge root-fruit is the best-kept secret by the vendors. In 1980's, the botanists of India, try to find out more information on this large, cylinder shaped, brownish tuber. It was a challenge for them. they asked public help to identify this huge roots. But all their efforts went into the vain. About 10 years ago, the University of Kolhapur resorted to DNA fingerprinting to identify this plant and came up with a shocking conclusion - over the years, the vendors have been selling a variety of Agave Americana. Agave americana is one of the several agaves used for distillation. After the fermented, it produces the drink called Pulque. In the tequila-producing regions of Mexico, this type of agaves called Mezcales. The high-alcohol product of agave distillation is called Mezcal. Ram-Laxman were eating the heart of an agave plant (the base for producing Tequila). Now the vendors are selling to the public.

ഇതാണ് `രാമ കാണ്ഡ മൂല ഫലം `

Wikipedia says....
Kandmool (Kan-thuh-mool) is a Hindi word for root vegetables. The vegetables are roots or tubers that grow below ground, for example, potatoes, sweet potatoes (tubers) carrots, radish, turnip (tap roots) etc. Potatoes are rich in carbohydrates and are used as staple diet in many countries.
The vegetables like potatoes and sweet potatoes are considered rich energy source while being light to digest. This is the reason that many people consume them during fast. In the ancient times sages who used to live in forests or ashram in the search of divine truth or salvation used to survive only on kandmool.
There is a legend that when Lord Ram (Prince of Ayodhya) was exiled to forests along with his wife Sita and brother Lakshman, the royal family used to live under a thatch roof and used to feed on kandmool. Very often street vendors in India, especially around places of pilgrimage, are seen selling the so-called Ramakand or Rama chandra kandmool. These vendors claim that this is what Lord Rama ate during his period of exile. Scientific examination of this food-item has revealed it to actually be a part of the Agave plant.
Among the root vegetables are also onions and garlics which many Brahmin families refrain from considering them Tamasik. Though like other root vegetables onions and garlics also have many medicinal values. People following Jainism also refrain from root vegetables.





2016, മേയ് 8, ഞായറാഴ്‌ച

മുൻപേ പറക്കുന്ന പക്ഷികൾ-3 -Third eye (Pineal gland activation)-Sreethaalam

പിനിയൽ  ഗ്ലാന്റ് (പീയൂഷ ഗ്രന്ഥി )-തേർഡ്  ഐ-ആക്ടിവേഷൻ...




കാലം മുന്നോട്ടു പായുകയാണ് ....പക്ഷികൾ മുൻപേ പറക്കുകയാണ്-
*മുന്നോട്ടും പിന്നോട്ടും പറക്കാൻ  വേണ്ടി ....!!
(*5 th Dimension)


പിനിയൽ ഗ്രന്ഥി-(പീയൂഷ ഗ്രന്ഥി... -പീയൂഷം=അമൃത് )-തലച്ചോറിൽ സ്ഥിതി ചെയ്യുന്നു .പിനിയൽ  ഗ്രന്ഥിയിൽ  സൃഷ്ടിക്കപ്പെടുന്ന `ഡി.എം.ടി. (ഡയ് മീതയ്ൽ റ്റ്രിപ്റ്റമിൻ )-ന്റെ കൂടുതൽ അളവ് ,മറ്റു ഫ്രീക്വൻസികൾ സ്വീകരിയ്ക്കുവാൻ പ്രാപ്തി നൽകുന്നു.....
  View Pineal gland by clicking this link https://en.wikipedia.org/wiki/Pineal_gland#/media/File:Pineal_gland.gif












തേർഡ്  ഐ  ആക്ടിവേഷൻ പ്രപഞ്ചത്തിന്റെ  ഇന്റർനെറ്റ്‌ സംവിധാനത്തിലേയ്ക്ക്  ബ്രൌസ് ചെയ്യുവാൻ (ആകാശിക്  റെക്കോഡ്സ് -Aakaashik records))   ബിന്ദുവാകുന്നു 
അഭിപ്രായങ്ങളും കണ്ടെത്തലുകളും മുന്നോട്ടു പൊയ്ക്കൊ ണ്ടേയിരിയ്ക്കും....

 ഈ വീഡിയോ കാണുക...


The Copy right of this video is to the real copy right owners and Sreethaalam is sharing it , for `sharing of knowledge` only

2016, മേയ് 3, ചൊവ്വാഴ്ച

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -പേജ് -2

`ആർട്ടിഫിഷ്യൽ ഇന്റലിജൻസ് `....
മാറ്റങ്ങൾ ഇല്ലാത്തത്  `മാറ്റ`ത്തിനു മാത്രം.....! (പേജ് -1 ന്റെ തുടർച്ച  )






കാലം മുന്നോട്ടു പായുകയാണ് ,പക്ഷികൾ മുൻപേ പറക്കുകയാണ് മിഥ്യയുടെ ജനിതക മുദ്രകളുംവഹിച്ച് .....
ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ `ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ` പ്രോഗ്രാമിന്റെ വീഡിയോ കണ്ടു നോക്കൂ ....


The Copy right of these video is to the real copy right owners and Sreethaalam is sharing it ,for sharing of knowledge only

കമ്പ്യൂട്ടർ -മൊബൈൽ ഫോൺ യുഗം കഴിഞ്ഞു വ്യാപകമാകുന്നതെന്ത് ?!

`ആർട്ടിഫിഷ്യൽ ഇന്റലിജൻസ് `....
മാറ്റങ്ങൾ ഇല്ലാത്തത്  `മാറ്റ`ത്തിനു മാത്രം.....! (Page-1)

ആയിരത്തി ത്തൊള്ളായിരത്തിതൊണ്ണൂറുകളിൽ  എന്റെ ഒരു സുഹൃത്തു പറഞ്ഞു ,ഇനി ഫോൺ  ചെയ്യാൻ ലാൻഡ് ഫോണും  കമ്പികളും ഒന്നും വേണ്ടി വരില്ല എന്നു കേൾക്കുന്നു ; മൊബൈൽ ഫോൺ എന്ന  ഒരു സാധനം വരുന്നുണ്ടത്രെ; നമുക്ക് ഇഷ്ടമുള്ളിടത്തു നിന്നും വിളിക്കാം !!
ഇന്ന്  അത് ഓർത്തു  ചിരിക്കാം...
ഡെസ്ക്ടോപ്പ്  കമ്പ്യൂട്ടർ സർവ്വ  സാധാരണവും ലാപ് ടോപ്‌  കുറവും ഉള്ള കാലത്ത്  ഗൂഗിൾ  വർഷങ്ങൾക്കു  മുൻപു  തന്നെ മുന്നറിയിപ്പു തന്നു..... ഇനി വരാൻ പോകുന്നത്  മൊബൈൽ ഫോണിലൂടെയുള്ള ഇന്റർനെറ്റ്‌  വാച്ചിംഗ് ആണ് , നിങ്ങളുടെ ബ്ലോഗ്ഗർ  അതിവേഗം മൊബൈൽ ഫ്രണ്ട് ലി ആക്കിക്കോളൂ എന്ന് ....!! ഇന്ന് അതും അതിശയ പരമേ അല്ല....

മാറ്റങ്ങൾ ....മാറ്റങ്ങൾ ...അതും അതിവേഗം ....!!
ഇനി വരുന്നത്  `ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -വ്യാപകമാകുന്നതിന്റെ കാലം എന്നു  പറയപ്പെടുന്നു...!!
വോയിസ്‌ കമാൻഡ്  (ശബ്ദത്തിലൂടെയുള്ള ആജ്ഞ) ഉൾക്കൊള്ളപ്പെടുന്ന `ആർട്ടിഫിഷ്യൽ ഇന്റലിജൻസ് `നെ സംബന്ധിച്ച ഈ വീഡിയോ  കണ്ടു നോക്കൂ.......





The Copy right of these video is to the real copy right owners and Sreethaalam is sharing it ,for sharing of knowledge only

2016, ഏപ്രിൽ 14, വ്യാഴാഴ്‌ച

Shakthee Shatha Dashaashttakam of Amba Kaali - Written by Dr.M.S.Sreekumar

ശക്തീ ശതദശാഷ്ടകം  
(ഡോ .എം.എസ്.. ശ്രീകുമാർ രചിച്ചത് )
{കടപ്പാട് ...1)ദേവീമാഹാത്മ്യം , മറ്റു ദേവീ ഗ്രന്ഥങ്ങൾ 
                   2)ജഗദ്‌ ഗുരു ആദി ശങ്കരാചാര്യ സ്വാമികളുടെ മഹാലക്ഷ്മ്യാഷ്ടകം}
    Bhala Sidhi:-
    Read the 118 th line of this Shakthee Shatha Dashaashttakam and correlate with the 4 lines below..
 `` Aapadi Kim Karaneeyam??
    Swmaraneeyam Charana yugala Mambaya:
    Thal Smaranam Kim kuruthe??
    Brahmaadeenapicha Kinkaree kuruthe !!!``















For watching the `SHIVA SHATHAASHTTAKAM`  Pl.Visit- 
http://sreekavyasree.blogspot.in/

ഹരി ശ്രീ ഗണപതയെ നമ: അവിഘ്നമസ്തു.ശ്രീ ഗുരുഭ്യോ നമ:
(Hari: Sree Ga Na Pa Tha Ye Na Ma:, Avighnamasthu: , Sree Gurubhyo Nama:)

1)ഓം ഭദ്ര കാള്യെ  : നമ:
   (Om Bhadra Kalyei Nama:)
2)ഓം രുദ്ര കാള്യെ :നമ:
   (Om Rudra Kalyei Nama:)
3)ഓം മഹാ കാള്യെ : നമ:
   (Om Maha Kalyei Nama:)
4)ഓം മമ  കാള്യെനമ:
   (Om Mama Kalyei Nama:)
5)ഓം പഞ്ചഭൂതാധിപതയൈ നമ:
   (Om Pancha Bhoothaadhipathyei Nama:)
6)ഓം ഭദ്രകാളീയാമാധിപതയൈ  നമ:
   (Om Bhadra Kalee Yamaadhipathyei Nama:)
7 )ഓം സർവ്വ ഭൂത-പ്രേത-പിശാചാധിപതയൈ നമ:
   (Om Sarvva Bhootha -Pretha Pishaachadhipathayeyi Nama:)
8 )ഓം ഭക്ത പ്രിയ-ശത്രു നിഗ്രഹ സ്വരൂപായൈ നമ:
   (Om Bhaktha priya -Shathru nigraha swaroopaayeyi Nama:)









9) ഓം സർവ്വ  ഭൂത സംരക്ഷക-ശ്മശാന വാസിന്യൈ നമ:
   (Om Sarvva Bhootha Samrakshaka -Shmashaana Vaasinyeyi     Nama:)
10) )ഓം രാത്രീഞ്ചരാധിപതയൈ നമ:
   (Om Rathreencharaadhipathayeyi Nama:)
11 )ഓം മദ്ധ്യാഹ്നാധിപതയൈ നമ:
   (Om Madhyahnnaadhipathyeyi Mama:)
12 )ഓം കപാല മാലാ ധാരിണ്യേ  നമ:
   (Om Kapaala maalaa Dharinye Nama:)
13 )ഓം രക്താന്കിത ദംഷ് ട്ര സ്വരൂപായൈ നമ:
   (Om Rakthaankitha Damshtra Swaroopaayeyi Nama:)
14 )ഓം മുന്മുക്ത കേശാവലിന്യൈ നമ:
   (Om Munmuktha Keshaavalinyeyi Nama:)
15 )ഓം രകതപാന പ്രിയായൈ നമ:
   (Om Raktha Paana Priyaayeyi Nama:)
16 )ഓം ക്ഷുദ്ര ശക്തി: നിവൃത്തായൈ നമ:
   (Om Kshudra Shakthi Nivruthaayeyi Nama:)
                   








17)ഓം സർവ്വ  ശക്ത്യാധിപതയൈ നമ:
   (Om Sarvva Shakthiyaadhipathayeyi Nama:)
18 )ഓം അനുചര സമന്വിതായൈ നമ:
   (Om Anuchara Samanwithaayeyi Nama:)
19 )ഓം അൺഡകടാഹാധിപതയൈ നമ:
   (Om Anda Kataahaadhipathayeyi  Nama:)
20 )ഓം ശക്ത്യാഷ്ഠിത  വിജ്രുംഭിതായൈ നമ:
   (Om Shakthiyaadhishttitha Vigrumbhithayeyi Nama:)
21 )ഓം ശിവ പ്രിയായൈ നമ:
   (Om Shiva priyaayeyi Nama:)
22)ഓം ശിവ രൂപയേ  നമ:
   (Om Shiva Roopayeyi Nama:)
23)ഓം ശിവയൈ നമ:
   (Om Shivayeyi Nama:)
24)ഓം കാളികായൈ നമ:
   (Om Kaalikayeyi Nama:)









25)ഓം ദംഷ്ട്ര മനോഹര്യൈ നമ:
   (Om Damshtra Manoharyeyi Nama:)
26)ഓം മുൺഡ മാലാധാരിണ്യേ നമ:
   (Om Munda maalaa Dhaarinyeyi Nama:)
27)ഓം രൗദ്രായൈ നമ:
   (Om Raudraayeyi Nama:)
28)ഓം ശാന്തായൈ നമ:
   (Om Shanthayeyi Nama:)
29)ഓം കാന്തി സ്വരൂപായൈ നമ:
   (Om Kaanthi swaroopaayeyi Nama:)
30)ഓം സർവ്വ  ദേവാധിപതയൈ നമ:
   (Om Sarvva Devaadhipathayeyi Nama:)
31)ഓം ഖഡ്ഗധാരിണ്യേ നമ:
   (Om Khadga Dhaarinyeyi Nama:)
32)ഓം ശൂലധാരിണ്യേ നമ:
   (Om Shoola Dhaarinyeyi Nama:










33 )ഓം ശത്രു നാശക്യൈ (നാശകിയൈ)നമ:

   (Om Shathru Naashakiyeyi Nama:)
34 )ഓം പഞ്ചഭൂത സ്തംഭ സ്വരൂപായൈ നമ:
   (Om Pancha bhootha sthambha swaroopaayeyi Nama:)
35 )ഓം പഞ്ചഭൂത പുനർക്രമീകരണ ശക്തായൈ നമ:
   (Om Pancha bhootha punar krameekarana Shakthaayeyi Nama:)
35)ഓം ലലാട രക്ത തിലക സ്വരൂപിണ്യേ  നമ:
   (Om Lalaata Raktha Thilaka Swaroopinyeyi Nama:)
36)ഓം അതലാധിപതയേ നമ:
   (Om Athalaadhipathye Nama:)
37)ഓം വിതലാധിപതയേ നമ:
   (Om Vithalaadhipathaye Nama:)
38)ഓം സുതലാധിപതയേ നമ:
   (Om Suthalaadhipathaye Nama:)
39)ഓം രസാതലാധിപതയേ നമ:
   (Om Rasaathalaadhipathaye Nama:)
40)ഓം തലാതലാധിപതയേ നമ:
   (Om Thalaathalaadhipathye Nama:)









41)ഓം പാതാളാധിപതയേ നമ:

   (Om Paathaalaadhipathaye Nama:)
42)ഓം ഭൂലോകാധിപതയേ നമ:
   (Om Bhoolokaadhipathayeyi Nama:)
43)ഓം ഭുവർല്ലോകാധിപതയേ നമ:
   (Om Bhuvarllokaadhipathye Nama:)
44)ഓം സ്വർല്ലോകാധിപതയേ നമ:
   (Om Swarllokaadhipathye Nama:)
45)ഓം അഹർല്ലോകാധിപതയേ നമ:
   (Om Aharllokaadhipathaye Nama:)
46)ഓം ജനലോകാധിപതയേ നമ:
   (Om Janalokaadhipathye Nama:)
47)ഓം താപോലോകാധിപതയേ നമ:
   (Om Thapolokaadhipathaye Nama:)
48)ഓം സത്യലോകാധിപതയേ നമ:
   (Om Sathya Lokaadhipathye Nama:)










49)ഓം സ്ഥൂലലോകാധിപതയേ നമ:
   ( Om Sthoola Lokaadhipathaye Nama:)
50)ഓം സൂക്ഷ്മലോകാധിപതയേ നമ:
   (Om Sookshma Lokaadhipathye Nama:)
51)ഓം ഹിരണ്യലോകാധിപതയേ നമ:
   (Om Hiranya Lokaadhipathye Nama:)
52)ഓം ഭക്താനുഗ്രഹകാരിണേ നമ:
   (Om Bhakthaanugraha kaarine Nama:)
53)ഓം സൂര്യാധിപതേ നമ:
   (Om Sooryaadhipathe Nama:)
54)ഓം ചന്ദ്രാധിപതേ നമ:
   (Om Chandraadhipathe Nama:)
55)ഓം രാഹ്വാധിപതേ നമ:
   (Om Rahwaadhipathe Nama:)
56)ഓം കേത്വാധിപതേ നമ:
   (Om Kethwaadhipathe Nama:)









57)ഓം ബുധാധിപതേ നമ:
   (Om Budhaadhipathe Nama:)

58)ഓം ശുക്രാധിപതേ നമ:
   (Om Shukraadhipathe Nama:)
59)ഓം ശനീശ്വരാധിപതേ നമ:
   (Om Shaneeswaraadhipathe Nama:)
60)ഓം ഗുര്വാധിപതേ നമ:
   (Om Gurwaadhipathe Nama:)
61)ഓം കുജാധിപതേ നമ:
   (Om Kujaadhipathe Nama:)
62)ഓം കുജസ്വരൂപിണേ നമ:
   (Om Kujaswaroopine Nama:)
63)ഓം സർവ്വ ശക്തീരൂപയേ  നമ:
   (Om Sarvva Shakthi roopaye Nama:)
64)ഓം ശുക്രാചാര്യ -ബ്രുഹസ്പതീ പൂജിതായൈ നമ:
   (Om Shukraachaarya- Bruhaspathee poojithaayeyi Nama:)









65)ഓം സർവ്വ ദേവ പൂജിതായൈ നമ:

   (Om Sarvva Deva poojithaayeyi Nama:)
66)ഓം സർവ്വ  രാക്ഷസ ഭയങ്കര്യൈ നമ:
   (Om Sarvva Rakshasa Bhayamkaryeyi Nama:)
67)ഓം സർവ്വ രാക്ഷസ യജമാന രൂപിണ്യേ നമ:
   (Om Sarvva Raakshasa Yajamaana roopinyeyi Nama:)
68))ഓം സർവ്വ യക്ഷ നിയന്ത്രകയൈ നമ:
   (Om Sarvva Yaksha Niyanthrakayeyi Nama:)
69)ഓം സർവ്വ ഭൂതപ്രേത നിയന്ത്രകയൈ നമ:
   (Om Sarvva Bhootha Pretha Niyanthrakayeyi Nama:)
70)ഓം ജല സമർപ്പണ പ്രിയായൈ നമ:
   (Om Jala Samarppana priyayeyi Nama:)
71))ഓം ഗന്ധ സമർപ്പണ പ്രിയായൈ നമ:
   (Om Gandha Samarppana priyaayeyi Nama:)
72 )ഓം ധൂപ സമർപ്പണ പ്രിയായൈ നമ:
   (Om Dhoopa Samarppana priyaayeyi Nama:)









73 )ഓം ദീപ ദർശന പ്രിയായൈ നമ:
   (Om Deepa Darshana priyaayeyi Nama:)
74 )ഓംകർപ്പൂര നീരാഞ്ജന  സമർപ്പണ പ്രിയായൈ നമ:
   (Om Karppoora neeraanjana Samarppana priyaayeyi Nama:)
75 )ഓം രക്ത പുഷ്പപൂജിതായൈ നമ:
   (Om Raktha pushpa poojithaayeyi Nama:)
76 )ഓം മാനസ പൂജാ സംപ്തൃതിൺയൈ നമ:
   (Om Manasa poojaa sampthrupthinyeyi Nama:)
77 )ഓം കൂശ്മാൺഡ ബലീസ്വീകരിൺയൈ നമ:
   (Om Kooshmaanda balee Sweekarinyeyi Nama:)
78 )ഓം കുരുതീ സമർപ്പണ പ്രിയായൈ നമ:
   (Om Kuruthee samarppana priyaayeyi Nama:)
79)ഓം ഹോമാഗ്നി പ്രിയായൈ നമ:
   (Om Homaagni priyaayeyi Nama:)
80)ഓം ഹോമ ദ്രവ്യ സ്വീകരിൺയൈ നമ:
   (Om Homa dravya sweekarinyeyi Nama:)



                            
                                                 





81 ഓം ചാമുൺഡേശ്വര്യേ  നമ:
   (Om Chaamundeswarye Nama:)
82 )ഓം ശവ വാഹന രൂപയേ  നമ:
   (Om Shava vaahana roopaye Nama:)
83 )ഓം നിരുഋതി ദിക് ബന്ധന ശക്തായൈ നമ:
   (Om Niruruthy dik bandhana shakthaayeyi Nama:)
84 )ഓം പൂർവ്വ  ദിക് ബന്ധന ശക്തായൈ നമ:
   (Om Poorvva dik bandhana Shakthaayeyi Nama:)
85 )ഓം ദക്ഷിണ ദിക് ബന്ധന ശക്തായൈ നമ:
   (Om Dakshina Dik Bandhana Shakthaayeyi Nama:)
86 )ഓം ഉത്തര ദിക് ബന്ധന ശക്തായൈ നമ:
   (Om Uthara dik bandhanA Shakthayeyi Nama:)
87 )ഓം  പശ്ചിമ ദിക് ബന്ധന ശക്തായൈ നമ:
    (Om Pashchima dik bandhana shakthayeyi Nama:)
88 )ഓം  വായ്വവ്  ദിക് ബന്ധന ശക്തായൈ നമ:
    (Om Vayaw dik bandhana shakthayeyi Nama:)











89 )ഓം അഗ്നി ദിക് ബന്ധന ശക്തായൈ നമ:
    (Om Agni dik bandhana Shakthayeyi Nama:)
90 )ഓം പൂർവ്വ വാമ ദിക് ബന്ധന ശക്തായൈ നമ:
   (Om Poorvva vaama dik bandhana Shakthayeyi Nama:)
91 )ഓം ശിരോ ദിക് ബന്ധന ശക്തായൈ നമ:
    (Om Shiro dik bandhana shakthayeyi Nama:)
92 )ഓം അധോ ദിക് ബന്ധന ശക്തായൈ നമ:
    (Om Adho dik bandhana shakthayeyi Nama:)
93 )ഓം ദശ ദിശാ ദിക് ബന്ധന ശക്തായൈ നമ:
      (Om Dasha disha dik bandhana shakthayeyi Nama:)
94 )ഓം മമ: പൂർവ്വ  ദിക് സംരക്ഷികായൈ നമ: 
   (Om Mama Poorvva dik samrakshikayeyi Nama:
95 )ഓം പശ്ചിമ ദിക്  സംരക്ഷികായൈനമ:
   (Om Pashchima dik Samrakshikayeyi Nama:)
96 )ഓം ദക്ഷിണ ദിക് സംരക്ഷികായൈ  നമ:
    (Om Dakshina dil samrakshikayeyi Nama:)









97 )ഓം ഉത്തര ദിക്  സംരക്ഷികായൈ നമ:
   (Om Uthara dik samrakshikayeyi Nama:)
98 )ഓം  നിരുഋതി ദിക്  സംരക്ഷികായൈ നമ: 
   (Om Nirurthi dik samrakshikayeyi Nama:)
99 )ഓം  വായ്വവ്  ദിക്  സംരക്ഷികായൈ നമ:
  (Om Vaywav dik Samrakshikayeyi Nama:)
100 )ഓം അഗ്നി ദിക്   സംരക്ഷികായൈ നമ:
   (Om Agni dik samrakshikayeyi Nama: )
101)ഓം പൂർവ്വ  വാമ ദിക്  സംരക്ഷികായൈ നമ:
   (Om Poorvva vaama  dik samrakshikayeyi Nama: )
102 )ഓം ശിരോ ദിക്  സംരക്ഷികായൈ നമ:
   (Om Shiro dik samrakshikayeyi Nama: )
103 )ഓം അധോ ദിക്  സംരക്ഷികായൈ നമ:
   (Om Adho dik samrakshikayeyi Nama: )
104 )ഓം മമ: ദശ ദിക്  സംരക്ഷികായൈ നമ:
   (Om Mama Dasha dik samrakshikayeyi Nama:)










105 )ഓം `ശക്തീ നിയന്ത്രണ പരാശക്തൈ` നമ:
   (Om `Shakthee Niyanthrana Paraashaktheyi` Nama:)
106 )ഓം ശക്തീ  വാഹക-ശക്തി പ്രേഷണായൈ നമ:
   (Om Shakthee vaahaka -Shakthi preshanaayeyi Nama:)
107 )ഓം ശക്തീ  പ്രകടിത- ശക്ത്യാധിപതേ നമ:
   (Om Shakthee prakatitha Shakthyaadhipathe Nama:)
108 )ഓം സർവ്വ, മന:ബുദ്ധി:നിയന്ത്രണാധികാരസ്തേ നമ:
   (Om Sarvva Mana:,Budhi :Niyanthranaadhikaarasthe Nama:)
109 )ഓം സർവ്വാഹംകാര നിയന്ത്രണാധികാരസ്തേ നമ:
   (Om Sarvvaahamkaara Niyanthranaadhikaarasthe Nama:)
110 )ഓം സർവ്വ  ചിത്ത നിയന്ത്രണാധികാരസ്തേ നമ:
   (Om Sarvva Chitha Niyanthranaadhikaarasthe Nama:)
111) ഓം സർവ്വ  ശ്രോത്ര- ഘ്രാണ-നേത്ര-നിയന്ത്രണാധികാരസ്തേ        നമ:
   (Om Sarvva Shrothra-Ghraana-Nethra-Niyanthranaadhikaarasthe     Nama:)
112)ഓം സർവ്വ ജിഹ്വാ നിയന്ത്രണാധികാരസ്തേ നമ:
   (Om Sarvva Jihwaa Niyanthranaadhikaarasthe Nama:)










113) ഓം ഷഡ് ചക്ര  നിയന്ത്രണാധികാരസ്തേ നമ:
   (Om Shad chakra Niyanthranaadhikaarasthe Nama:)
114 )ഓം സർവ്വ ഫലാഭീഷ്ട വരദായിൺയൈ നമ:
   (Om Sarvva bhalaa bheeshtta vara daayinyeyi Nama:)
115)ഓം  മഹാശതൃ വിനാശ-മഹാ പാപനിവാരണ രൂപേ നമ:
   (Om Mahaa Shathru vinaasha-Mahaa paapa nivaarana roope             Nama:)
116)ഓം ധനധാന്യ ദായിന്യൈ നമ:
   (Om Dhana dhaanya Daayinyeyi Nama:)
117 )ഓം ശ്രീചക്ര പീഠസ്ഥിത പ്രസന്നവരദേ നമ:
   (Om Sree chakra Peedta sthitha prasanna varade Nama:) 

118 )ഓം ശ്രീ ജഗത്  ശക്ത്യംബാചരണ യുഗളം നമ:
   (Om Sree Jagath Shakthyambaa charana yugalam Nama:)

Lines from 36 to 51 mentions Kaali power at different dimensions -(64 dimensions shortly mentioned in to 16 main dimensions....)
(Remember,the modern world  has described only around 11 or 12 dimensions so far )

53 to 61 lines-mentions planetary control...

Lines 83 to 104 mentions Cardinal/inter cardinal directions of the universe and the control and protection over it....

WARNING....If you decide to worship Lordess Kaali with this `Shatha Dashaashttakam`; do it with Utmost care and devotion only,because any manthra/slokam of Lordess Kaali is described to be highly powerful,even if it may seems to be simple to pronounce...Remember, Lordess Kaali concept itself  always deals with unimaginable cosmic power source and cosmic power/energy transmission..like the isotope of an atomic element ....Dr.M.S

ഈ ശക്തീ ശത ദശാഷ്ടകം രചിയ്ക്കുവാൻ വെളിച്ചവും ശക്തിയുമേകിയ  പരാശക്തി അംബ,കാളിയ്ക്കും പ്രപഞ്ചാധീശൻ ശിവശങ്കരനും  മുന്നിൽ പിഴവുകൾ പൊറുക്കാൻ സമസ്താപരാധ ക്ഷമാ യാചനയോടൊപ്പം   എന്റെ സാഷ്ടാംഗ പ്രണാമം...
ഡോ .എം.എസ് .ശ്രീകുമാർ
I completely bestow myself before the ParaaShakthi (Supreme power) Lordess Kaali and the Greatest master and controller of the universe (including cosmic universe),Lord Shiva Sankaran who gave me light and power to write this `Shakthee Shatha Dashaashttakam`with a `Samasthaaparaadha KhamaaYaachana` for the defects .....Dr.M.S.Sreekumar


© All rights owned and reserved by the authourized person for Sreethaalm home studio,N.Parur,S.India
Any type of reproduction , transmission,printing or copying fully or partially for private , public, or any use in any manner with out prior permission of the copy righted owner may invite legal actions.
But the author has pleasure to permit the devotees of Lordess Kaali to use this Shakthee Dasha Shathhaashttakam for their purpose of worship at home or at such places  with out any disturbances ;as a part of their worship ; and to that extend only the permission is granted with glad.





PUBLISHED ON 15-4-2016  FRIDAY


























2016, ഫെബ്രുവരി 27, ശനിയാഴ്‌ച

`............................`- (No Heading Given)-Written by Dr.M.S.Sreekumar

`..................................................`
(തലക്കെട്ട്  നല്കിയിട്ടില്ല )
രചന -ഡോ .എം.എസ്.ശ്രീകുമാർ.










അറിയുന്നു നിറയുന്ന മിഴി നീരിനാൽ ,
ഹൃദയത്തിൻ കമലത്തിൻ തെളി ശോഭയിൽ,
നവ രത്ന ഖചിതം കിരീടത്തിലും ,
തെളിയുന്ന തിരു നെറ്റി പ്പൊട്ടിൻ മേലും,

കരിമേഘ വർണ്ണം തുടിച്ചു നില്ക്കും 
കരി സാഗരോപമം കൂന്തലിലും ,
വിരിയുന്ന പുഞ്ചിരി തങ്ങി നില്ക്കും ,
ചുടു നിണ ശോഭിതം ചുണ്ടിന്മേലും,

നറുനിലാ ശോഭയിൽ നീയുതിർക്കും ,
കുളിരുന്ന തെന്നലിൻ തൂവലിനാൽ ,
മൃദുവായ് ഒഴുകും നിൻ പ്രേമ സ്പർശം ,
അറിയുന്നു കാളീ ഹേ നൃത്ത ശീലേ.......



©

Written on 21-1-2016  between -12.00 Md Nt to 12.30 am