http://sreethaalam.blogspot.in/

2014, ജൂലൈ 14, തിങ്കളാഴ്‌ച

Oru Neramenkilum-(With out Instrumental Track)-Dr.M.S.Sreekumar

ഒരു നേരമെങ്കിലും ....
(ഉപകരണ സംഗീതമില്ലാതെ)
കവർ -ഡോ .എം .എസ് .ശ്രീകുമാർ. 
(ഒറിജിനൽ -ഡോ.കെ .ജെ .യേശുദാസ്  ,ടി .എസ് .ആർ  ജി )


വരികൾ :-
ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ 
ഗുരുവായൂരപ്പാ നിൻ ദിവ്യ രൂപം ,
ഒരു മാത്ര യെങ്കിലും,കേൾക്കാതെ  വയ്യ നിൻ -
മുരളി പൊഴിയ്ക്കുന്ന ഗാനാലാപം 

ഹരിനാമ കീർത്തനം ഉണരും പുലരിയിൽ ,
തിരുവാകച്ചാർത്തു ഞാനോർത്തുപോകും....
ഒരു പീലി യെങ്ങാനും കാണുമ്പോള വിടുത്തെ,
തിരുമുടി കണ്മുന്നിൽ മിന്നി മായും ....

അകതാരിലാർക്കുവാനെത്തിടുമോർമ്മകൾ ,
അവതരിപ്പിയ്ക്കുന്നൂ കൃഷ്ണനാട്ടം...
അടിയന്റെ മുന്നിലുണ്ടെപ്പൊഴും മായാതെ ,
അവതാര കൃഷ്ണാ നിൻ കള്ള നോട്ടം ....


LYRICS IN ENGLISH
Oru Nera menkilum Kaanaathe Vayyente,
Guruvayurappaa Nin Divya Roopam,
Oru Maathrayenkilum,Kelkkathe Vayya Nin,
Murali Pozhiykkkunna Gaanaalaapam.....!

Hari Naama Keertthanam Unarum Pulariyil,
Thiruvaaka ccharthu Njaa Nortthu Pokum...
Oru Peeli yengaanum Kaanumpo Lavitutthe,
Thirumuti KanMunnil Minnimaayum........!

Akathaari Laarkkuvaa Netthitu Mormmakal,
Avatharippiykkunnu, Krishna naattam....
Atiyante Munnilu Ntepppozhum Maayaathe,
Avathhaara Kkrishnaa Nin Kalla Nottam....!