http://sreethaalam.blogspot.in/

2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

Pulikkattu mala...Grameena ganam-Dr.M.S.Sreekumar


NOW YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING  http://sreekavyasree.blogspot.in/


`പുലിക്കാട്ടു മലഞ്ചെരുവില്‍ `....ഗ്രാമീണ ഗാനം
രചന,ആലാപനം,സംഗീതം- ഡോ.എം.എസ്.ശ്രീകുമാര്‍ 
Lyrics ,Music,Voice-Dr.M.S.Sreekumar





TO WATCH THIS SONG PLEASE CLICK ON THE YOU TUBE LINK BELOW...
http://www.youtube.com/watch?v=2T3dwkNeIgA


വരികള്‍ .....
തന താനേ താനെ തന്താനെ തന താനേ തെയ്തെയ്
തന തന താനേ തെയ്താനെ 

തന താനേ താനെ തന്താനെ തന താനേ തെയ്തെയ്
തന തന താനേ തെയ്താനെ 


പുലിക്കാട്ടു മലഞ്ചെരുവില്‍ വസിച്ചരുളണ തൈവങ്ങളെ 
ദാസരാം  ഏങ്ങളെ കാത്തരുളണമേ



കുരുതി കയിക്കാം `ഏങ്ങള് `കുങ്കുമം പൂശാം 
തിരുവുടല്‍ നെറനെറ `അബിശേകം` ചെയ്യാം 
അടിയങ്ങളെ കാക്കണേ തമ്പിരാനെ !
അടിമലര്‍ തൊയുവണേ തമ്പുരാനെ !


കാടുണങ്ങിയേ കാട്ടു നീരു വറ്റിയേ 
കാട്ടിനുയിരു ചോര്‍ത്തിടുന്ന നോക്കിയിരുന്നേ
ഇനിയതിനില്ല  ഞങ്ങളിനി പതറില്ല 
അടിമകളല്ല കാടിന്‍ നെറകതിരാണേ!
ഞങ്ങളടിമകള ല്ല   കാടിന്‍ നെറകതിരാണേ!


Lyrics in ENGLISH
Thanathaane thaane thanthaane thana thane thei thei
Thana Thana Thaane thaithaane....


Pulikkattu malancheruvil vasicharulana thaivangale
Daasaraam engale katthahulaname...


Kurythi kayikkam engalu kumkuam pooshaam
Thiruvutal nera nera abisekam cheyyaam
Atiyangale kaakkane thampiraane
Atimalar thoyuvane thamburaane


Kaatunangiye kaattu neeru vattiye
Kaattinuyiru chortthitunna nokkiyirunne
Iniyathinilla nanga linipatharilla
Atimakalalla kaatin nera kathiraane...!
Nagalatimakalalla kaatin nerakathiraane....!


MEANING IN SIMPLE  ENGLISH...
 Oh the Gods of our `Pulikkattu`mountain valley,
Please protect us;the disciples of your highness...


We shall do all the worships and sacrifices for you...
And you may protect ourselves; Our Lord....
For that we are bestowing on Your holy feet.


See the forest became dry,
the water falls,the water sources of the forest
All dried out....
Only due to the fact that we remained `Inert`.....
-Crooked fellows sucked out the soul of the forest...
And now we pledge,we shall prevent-
the destruction of the forest....
And declare that we are not slaves of anybody;instead-
-Are the ripened crops of the forest........!



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ