http://sreethaalam.blogspot.in/

2014, മാർച്ച് 16, ഞായറാഴ്‌ച

Yatheem-Coversong-Dr.M.S.Sreekumar

You are also Most Welcome to…
അള്ളാവിൻ കാരുണ്യമില്ലെങ്കിൽ ഭൂമിയിൽ 
-ചി ത്രം -യത്തീം -(യേശുദാസ് -,പി .ബി .)

കവർ -ഡോ .എം.എസ്.ശ്രീകുമാർ

You are most Welcome to


അള്ളാ വിൻ  കാരുണ്യ
മില്ലെങ്കിൽ ഭൂമിയിൽ 
എല്ലാരും എല്ലാരും യത്തീമുക  ൾ 
എല്ലാരും എല്ലാരും യത്തീമുക  ൾ 

ഇന്നത്തെ മന്നവൻ 
നാളത്തെ യാചകൻ 
ഇന്നത്തെ സമ്പന്നൻ 
നാളെ വെറും  യത്തീം യത്തീം 
ഇന്നത്തെ പൂ മേട 
നാളത്തെ പുൽക്കുടിൽ 
ഇന്നത്തെ മർദ്ദിതൻ 
നാളത്തെ സുൽത്താൻ 

യത്തീമിൻ കണ്ണുനീർ 
തുടയ്ക്കുവാ നെന്നെന്നും 
എത്തുന്നോ നല്ലയോ
 ദൈവ ദൂതൻ 
യത്തീമിൻ കുമ്പിളിൽ
 കരുണാ മൃതം തൂകും 
ഉത്തമ രല്ലയോ പുണ്യവാന്മാർ ...

പാരിതിൽ ജീവിതത്തിൻ
 നാരായ വേരറ്റ 
പാവങ്ങളെ ആര് സംരക്ഷിപ്പൂ ...
സ്വർല്ലോക മവർക്കെ ന്നു 
ചൊല്ലി വിശുദ്ധ നബി 
സല്ലള്ളാഹു അലയ് വ സല്ലം 
സല്ലള്ളാഹു അലയ് വ സല്ലം 
സല്ലള്ളാഹു അലയ് വ സല്ലം 
സല്ലള്ളാഹു അലയ് വ സല്ലം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ