http://sreethaalam.blogspot.in/

2014, മാർച്ച് 20, വ്യാഴാഴ്‌ച

Yahoodiyayile-Cover song-Dr.M.S.Sreekumar

You are also Most Welcome to…


യഹൂദിയായിലെ ....
ഒറിജിനൽ -ഡോ.കെ .ജെ .യേശുദാസ് 
കവർ  സോംഗ് -ഡോ .എം.എസ്.ശ്രീകുമാർ ....
(You are most Welcome to.......

വരികൾ :-

യഹൂദിയാ യിലെ ഒരുഗ്രാമത്തിൽ 
ഒരു ധനുമാസത്തിൻ കുളിരും രാവിൽ 
രാപ്പാർത്തി രുന്നോ രജ പാലകർ 
ദേവ നാദം കേട്ടു ആമോദരായ്.......!

വർണ്ണ രാജികൾ വിടരും  വാനിൽ 
വെള്ളി മേഘങ്ങൾ ഒഴുകും രാവിൽ 
താരകാ രാജകുമാരിയോടൊത്തന്നു 
തിങ്കൾ ക്കല പാടി ഗ്ലോറിയാ ...!

താരകം തന്നെ നോക്കീ ,ആട്ടിടയർ നടന്നു ,
തേജസ്സു മുന്നിൽ ക്കണ്ടു അവർ
ബത് ലഹേം തന്നിൽ വന്നു ...
രാജാധി രാജന്റെ പൊൻ തിരുമേനി ,
അവർ കാലിത്തൊഴുത്തിൽ ക്കണ്ടൂ ....!

വർണ്ണ രാജികൾ വിടരും  വാനിൽ 
വെള്ളി മേഘങ്ങൾ ഒഴുകും രാവിൽ 
താരകാ രാജകുമാരിയോടൊത്തന്നു 
തിങ്കൾ ക്കല പാടി ഗ്ലോറിയാ ...!

മന്നവർ മൂവരും ദൈവത്തിൻ സുതനെ ,
കണ്ടു വണങ്ങിടുവാൻ അവർ 
കാഴ്ചയു മായി വന്നു .....
ദേവാധി ദേവന്റെ തിരു സന്നിധിയിൽ 
അവർ കാഴ്ചകൾ വച്ചു വണങ്ങി 

യഹൂദിയായിലെ ഒരുഗ്രാമത്തിൽ 
ഒരു ധനുമാസത്തിൻ കുളിരും രാവിൽ 
രാപ്പാർത്തിരുന്നോ രജ പാലകർ 
ദേവ നാദം കേട്ടു ആമോദരായ്.......!

വർണ്ണ രാജികൾ വിടരും  വാനിൽ 
വെള്ളി മേഘങ്ങൾ ഒഴുകും രാവിൽ 
താരകാ രാജകുമാരിയോ ടൊത്ത ന്നു 
തിങ്കൾ ക്കല പാടി ഗ്ലോറിയാ ...!
..SHARE IT……SHARE IT……SHARE IT……SHARE IT...SHARE ITSHARE IT..SHARE IT……
YAHOODIYAYILE.....
Original singer-DR.K.J.Yesudas
Cover song.....Dr.M.S.Sreekumar 

LYRICS IN ENGLISH....
Yahoodiyayile Oru Gramatthil,
Oru Dhanu Maasatthin,Kulirum Raavil,
Raapparhirunnorajapaalakar,
Deva Naadam Kettoo ,Amodaraai...!

Varnna raajikal Vitarum vaanil,
Velli meghangal Ozhukum Raavil,
Thaarakaa raajakumaariyo totthannu
Thinkalkkala paati Gloria....
Annu thinkalkkala paati Gloria...

Thaarakam thanne nokkee,Attitayar natannoo,
Thejassu munnilkkandoo,Avar
Bathlahem thannil vannoo...
Raajaadhi raajante pon thirumeni,
Avar Kaalitthozhutthil kkandoo....

Varnna raajikal Viriyum vaanil,
Velli meghangal Ozhukum Raavil,
Thaarakaa raajakumaariyo totthannu
Thinkalkkala paati Gloria....

Mannavar moovarum,Daivatthin suthane,
Kanu vanangituvaan,Avar -
kaazhchyumaayi vannoo...
Devaadhi devante thiru sannidhiyil,
Avar Kaazhchakal vachu Vanangee....

Yahoodiyayile Oru Gramatthil,
Oru Dhanu Maasatthin,Kulirum Raavil,
Raapparhirunnorajapaalakar,
Deva Naadam Kettoo ,Amodaraai...!

Varnna raajikal Viriyum vaanil,
Velli meghangal Ozhukum Raavil,
Thaarakaa raajakumaariyo totthannu
Thinkalkkala paati Gloria....


..SHARE IT……SHARE IT……SHARE IT……SHARE IT...SHARE ITSHARE IT..SHARE IT……




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ