You are also Most Welcome to…
പ്രിയമില്ലെങ്കിൽ ....
(ഒറിജിനൽ -ആർദ്ര ഗീതങ്ങൾ -ഡോ .കെ .ജെ .യേശുദാസ് )
കവർ സോംഗ് -ഡോ .എം .എസ് .ശ്രീകുമാർ
Album: Aardra Geethangal (1993)K.Jayakumar -Jerry Amaldev - K.J.Yesudas
Cover song-Dr.M.S.Sreekumar.
വരികൾ :-
പ്രിയമില്ലെങ്കിൽ നീയിതു വഴിയെ ,
പിന്നെയുമെന്തേ വന്നൂ (2)
ഒരു ഞൊടിയെന്തോ ചൊല്ലാനല്ലെങ്കിൽ
എന്തിനു വെറുതേ നിന്നൂ ...
പ്രിയമില്ലെങ്കിൽ നീയിതു വഴിയെ
പിന്നെയുമെന്തേ വന്നൂ....?!
മൌനം തുന്നിയ മൂടുപടത്തിൽ
നീരസ ഭാവ മൊതുക്കി (2)
പരിഭവമൊന്നും ചൊല്ലാതെ ,
പരിചയമൊന്നും കാട്ടാതെ ,
നീ വരും നേരം നിൻ മിഴിക്കോണിൽ
ഒളിയുന്ന ചിരി തേടി നിന്നൂ ...നിൻ
ചിരിയുടെ ഒളി തേടി നിന്നൂ ...
ചിരിയുടെ ഒളി തേടി നിന്നൂ ..
പ്രിയമില്ലെങ്കിൽ നീയിതു വഴിയെ ,
പിന്നെയുമെന്തേ വന്നൂ......
ഹൃദയം നിറയെ കവിതകളോടെ
നിന്നെ വിളിയ്ക്കാൻ വന്നൂ (2)
കളി വാക്കൊന്നും പറയാതെ ,
കാരണമൊന്നും തേടാതെ ,
ഒരു മൊഴി ചൊല്ലാൻ കളമൊഴി നിന്നെ ,
കാണുവാൻ ഞാൻ കാത്തു നിന്നൂ ,
എൻ മോഹങ്ങളും കൂട്ടു നിന്നൂ ...
മോഹങ്ങളും കൂട്ടു നിന്നൂ ....
പ്രിയമില്ലെങ്കിൽ നീയിതു വഴിയെ ,
പിന്നെയുമെന്തേ വന്നൂ (2)
ഒരു ഞൊടിയെന്തോ ചൊല്ലാനല്ലെങ്കിൽ
എന്തിനു വെറുതേ നിന്നൂ ...
പ്രിയമില്ലെങ്കിൽ നീയിതു വഴിയെ ,
പിന്നെയു മെന്തേ വന്നൂ.......
ഗാനം ഇഷ്ടപ്പെട്ടുവെങ്കിൽ ദയവായി `ഷെയർ `ചെയ്താലും .........
http://www.youtube.com/user/drmssreekumar https://www.facebook.com/DrMSSreekumarPoetAndMusician?ref=stream&filter=1
(ഒറിജിനൽ -ആർദ്ര ഗീതങ്ങൾ -ഡോ .കെ .ജെ .യേശുദാസ് )
കവർ സോംഗ് -ഡോ .എം .എസ് .ശ്രീകുമാർ
Album: Aardra Geethangal (1993)K.Jayakumar -Jerry Amaldev - K.J.Yesudas
Cover song-Dr.M.S.Sreekumar.
വരികൾ :-
പ്രിയമില്ലെങ്കിൽ നീയിതു വഴിയെ ,
പിന്നെയുമെന്തേ വന്നൂ (2)
ഒരു ഞൊടിയെന്തോ ചൊല്ലാനല്ലെങ്കിൽ
എന്തിനു വെറുതേ നിന്നൂ ...
പ്രിയമില്ലെങ്കിൽ നീയിതു വഴിയെ
പിന്നെയുമെന്തേ വന്നൂ....?!
മൌനം തുന്നിയ മൂടുപടത്തിൽ
നീരസ ഭാവ മൊതുക്കി (2)
പരിഭവമൊന്നും ചൊല്ലാതെ ,
പരിചയമൊന്നും കാട്ടാതെ ,
നീ വരും നേരം നിൻ മിഴിക്കോണിൽ
ഒളിയുന്ന ചിരി തേടി നിന്നൂ ...നിൻ
ചിരിയുടെ ഒളി തേടി നിന്നൂ ...
ചിരിയുടെ ഒളി തേടി നിന്നൂ ..
പ്രിയമില്ലെങ്കിൽ നീയിതു വഴിയെ ,
പിന്നെയുമെന്തേ വന്നൂ......
ഹൃദയം നിറയെ കവിതകളോടെ
നിന്നെ വിളിയ്ക്കാൻ വന്നൂ (2)
കളി വാക്കൊന്നും പറയാതെ ,
കാരണമൊന്നും തേടാതെ ,
ഒരു മൊഴി ചൊല്ലാൻ കളമൊഴി നിന്നെ ,
കാണുവാൻ ഞാൻ കാത്തു നിന്നൂ ,
എൻ മോഹങ്ങളും കൂട്ടു നിന്നൂ ...
മോഹങ്ങളും കൂട്ടു നിന്നൂ ....
പ്രിയമില്ലെങ്കിൽ നീയിതു വഴിയെ ,
പിന്നെയുമെന്തേ വന്നൂ (2)
ഒരു ഞൊടിയെന്തോ ചൊല്ലാനല്ലെങ്കിൽ
എന്തിനു വെറുതേ നിന്നൂ ...
പ്രിയമില്ലെങ്കിൽ നീയിതു വഴിയെ ,
പിന്നെയു മെന്തേ വന്നൂ.......
ഗാനം ഇഷ്ടപ്പെട്ടുവെങ്കിൽ ദയവായി `ഷെയർ `ചെയ്താലും .........
ഈ ഗാനം യു -ട്യൂബിൽ കാണുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക