ശ്യാമ നര്‍ത്തകി .....
(ഭാവഗീതം -ഡോ.എം.എസ്.ശ്രീകുമാര്‍ )
എന്റെ കാവ്യ ചോദനയേ.....
എന്റെ ശ്യാമ നര്‍ത്തകിയേ.....
ഈ നീല രാവില്‍ നിന്നോര്‍മ്മയില്‍ ,
ഞാനിരിയ്ക്കേ...
പൊന്‍ നിലാപ്പാ ലില്‍ വിണ്‍ താരകങ്ങള്‍ ,
കണ്‍ തുറക്കേ....
നേര്‍ത്തിളം കാറ്റായ് നിന്‍ കരങ്ങള്‍
പിന്നില്‍ വന്നെന്നെ വാരി പ്പുണര്‍ന്നതെന്തേ?......
എന്റെ കാവ്യ ചോദനയേ.....
എന്റെ ശ്യാമ നര്‍ത്തകിയേ.....
എന്‍ രാഗ ഗീതം നിന്‍ കാല്‍ച്ചിലങ്കയില്‍
മന്ത്ര മധുര പ്രണ യാര്‍ദ്ര ഗാനമായ്
പുഞ്ചിരി തൂകിയ കാര്‍ മേഘ മോഹന
മഞ്ജുള ചിത്രം മായാതെ സൂക്ഷിക്കയാലോ ?......
നേര്‍ത്തിളം കാറ്റായ് നിന്‍ കരങ്ങള്‍
പിന്നില്‍ വന്നെന്നെ വാരി പ്പുണര്‍ ന്നതെന്തേ ?.....
എന്റെ കാവ്യ ചോദനയേ...
എന്റെ ശ്യാമ നര്‍ത്തകിയേ.....
ജന്മാന്തരങ്ങള്‍ തേടുന്ന രാഗം ,
ആ നീല നേത്രത്തിന്‍ ശോകാര്‍ദ്ര ഭാവം,
അണയാതെ തെളിയുന്ന തിരി നാള മായ് ,
അവിരാമ മൊഴുകുന്ന നദി പോലെയായ് ,
മുനിയുന്നു ,തെളിയുന്നു ,ജ്വലനത്തിന്‍ പ്രഭയേറി -
മേരു പ്രഭാവമായ് ത്തീരുന്നുവോ ?!........
എന്റെ കാവ്യ ചോദനയേ.....
എന്റെ ശ്യാമ നര്‍ത്തകിയേ..... (ഈ നീല ....)
(ഭാവഗീതം -ഡോ.എം.എസ്.ശ്രീകുമാര്‍ )
എന്റെ കാവ്യ ചോദനയേ.....
എന്റെ ശ്യാമ നര്‍ത്തകിയേ.....
ഈ നീല രാവില്‍ നിന്നോര്‍മ്മയില്‍ ,
ഞാനിരിയ്ക്കേ...
പൊന്‍ നിലാപ്പാ ലില്‍ വിണ്‍ താരകങ്ങള്‍ ,
കണ്‍ തുറക്കേ....
നേര്‍ത്തിളം കാറ്റായ് നിന്‍ കരങ്ങള്‍
പിന്നില്‍ വന്നെന്നെ വാരി പ്പുണര്‍ന്നതെന്തേ?......
എന്റെ കാവ്യ ചോദനയേ.....
എന്റെ ശ്യാമ നര്‍ത്തകിയേ.....
എന്‍ രാഗ ഗീതം നിന്‍ കാല്‍ച്ചിലങ്കയില്‍
മന്ത്ര മധുര പ്രണ യാര്‍ദ്ര ഗാനമായ്
പുഞ്ചിരി തൂകിയ കാര്‍ മേഘ മോഹന
മഞ്ജുള ചിത്രം മായാതെ സൂക്ഷിക്കയാലോ ?......
നേര്‍ത്തിളം കാറ്റായ് നിന്‍ കരങ്ങള്‍
പിന്നില്‍ വന്നെന്നെ വാരി പ്പുണര്‍ ന്നതെന്തേ ?.....
എന്റെ കാവ്യ ചോദനയേ...
എന്റെ ശ്യാമ നര്‍ത്തകിയേ.....
ജന്മാന്തരങ്ങള്‍ തേടുന്ന രാഗം ,
ആ നീല നേത്രത്തിന്‍ ശോകാര്‍ദ്ര ഭാവം,
അണയാതെ തെളിയുന്ന തിരി നാള മായ് ,
അവിരാമ മൊഴുകുന്ന നദി പോലെയായ് ,
മുനിയുന്നു ,തെളിയുന്നു ,ജ്വലനത്തിന്‍ പ്രഭയേറി -
മേരു പ്രഭാവമായ് ത്തീരുന്നുവോ ?!........
എന്റെ കാവ്യ ചോദനയേ.....
എന്റെ ശ്യാമ നര്‍ത്തകിയേ..... (ഈ നീല ....)
©All rights owned &reserved by Dr.M.S.Sreekumar,vetdrskms@gmail.com 19-10-`12-2.00pm.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ