`യാത്ര ചൊല്ലും നേരം`.....മലയാളം ഗസല്‍ -ഡോ.എം.എസ്.ശ്രീകുമാര്‍
വരികള്‍-
യാത്ര ചോല്ലുംനേരം അധരംതന്നില്‍
വാക്കുകള്‍ മൌനമതായതുമേന്തെ ?!
വര്‍ണ്ണ മയൂരം പീലികള്‍ നീര്‍ത്തിയ
മിഴികള്‍ സജലമതായതുമെന്തേ ?!
(യാത്ര )
മോഹ നിദാനം മാമക ദാഹം.........
ആഴക്കടലില്‍ പൊലിയുംയാനം
മിഴിനീര്‍ കൊണ്ടോ മറുപടി ഗാനം
നിന്‍ മിഴിനീര്‍ കൊണ്ടോ മറുപടി ഗാനം.....
(യാത്ര )
നീറും മനസ്സിന്‍ അംഗുലിയാലെ
വീണകള്‍ മീട്ടിയ രാവുകളെങ്ങോ
ഓര്‍മ്മകളായോ ഓര്‍മകളായോ......
(യാത്ര )
രചന,ആലാപനം,സംഗീതം-ഡോ.എം.എസ്.ശ്രീകുമാര്‍ . (1990-`91 കാലഘട്ടത്തില്‍എഴുതിയത്)
ഈ വീഡിയോ`You tube` ല്‍ ലഭ്യ മാണ്.കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
http://www.youtube.com/watch?v=jtTmQ27oZhc
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ