`നീ നില്‍പ്പൂ നിലാവില്‍`......വരികള്‍....
നീ നില്‍പ്പൂ, നിലാവിലേതോ-
നീല പുഷ്പ്പം പോലെ.....
ശ്യാമവര്‍ണേ,നീള്‍മിഴികളില്‍
നീല സാഗരം ചേര്‍ത്തവളെ....
(നീ നില്‍പ്പൂ ...)
പൂര്‍വ്വ ജന്മത്തിലെങ്ങോ മൃദു-
തംബുരുവായ് നീ വന്നോ...
എന്റെ വിരലാല്‍ നിന്റെ തന്ത്രികള്‍
അന്നുമീട്ടിയിരുന്നോ ഞാന്‍ ....?
അന്നു മീട്ടിയിരുന്നോ ഞാന്‍ ...!
(നീ നില്‍പ്പൂ...)
ദിവ്യരാഗം മാനസത്തില്‍-
എന്തേ വീണ്ടു മുണരുന്നു?....
സാഗരത്തിന്‍ സ്നേഹബാഷ്പ്പം-
മാരിയായിത്തൂവുന്നു കുളിര്‍-
മാരിയായിത്തൂവുന്നു....!
(നീ നില്‍പ്പൂ ...)
(വരികള്‍,ഈണം,ആലാപനം-ഡോ.എം.എസ്.ശ്രീകുമാര്‍ )
ഈ വീഡിയോ `You tube-`ല്‍ ലഭ്യമാണ്.കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക..
http://www.youtube.com/watch?v=b-OWAh4t4Cc
നീ നില്‍പ്പൂ, നിലാവിലേതോ-
നീല പുഷ്പ്പം പോലെ.....
ശ്യാമവര്‍ണേ,നീള്‍മിഴികളില്‍
നീല സാഗരം ചേര്‍ത്തവളെ....
(നീ നില്‍പ്പൂ ...)
പൂര്‍വ്വ ജന്മത്തിലെങ്ങോ മൃദു-
തംബുരുവായ് നീ വന്നോ...
എന്റെ വിരലാല്‍ നിന്റെ തന്ത്രികള്‍
അന്നുമീട്ടിയിരുന്നോ ഞാന്‍ ....?
അന്നു മീട്ടിയിരുന്നോ ഞാന്‍ ...!
(നീ നില്‍പ്പൂ...)
ദിവ്യരാഗം മാനസത്തില്‍-
എന്തേ വീണ്ടു മുണരുന്നു?....
സാഗരത്തിന്‍ സ്നേഹബാഷ്പ്പം-
മാരിയായിത്തൂവുന്നു കുളിര്‍-
മാരിയായിത്തൂവുന്നു....!
(നീ നില്‍പ്പൂ ...)
(വരികള്‍,ഈണം,ആലാപനം-ഡോ.എം.എസ്.ശ്രീകുമാര്‍ )
ഈ വീഡിയോ `You tube-`ല്‍ ലഭ്യമാണ്.കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക..
http://www.youtube.com/watch?v=b-OWAh4t4Cc
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ