ആരായിരുന്നു നിക്കോള ടെസ്‌ല ?!!
ഈ മഹാനായ ശാസ്ത്രജ്ഞൻ നടത്തിയ കണ്ടുപിടിത്തങ്ങൾ നിങ്ങൾക്കറിയുമായിരിയ്ക്കും ;ഒരു പക്ഷെ മറ്റാരുടെയെങ്കിലും പേരിൽ...നമ്മൾ ചെറിയ ക്ലാസ്സിൽ പഠിച്ചതും അങ്ങനെ തന്നയായിരിയ്ക്കും....
അരിച്ചിറങ്ങുന്ന തണുപ്പിൽ, ഒഴുകുന്ന ശീതക്കാറ്റിൽ...ഉണങ്ങിയ മരക്കൊമ്പിലിരുന്ന രാക്കിളി പറഞ്ഞു....
`കൽക്കണ്ടം കൊടുത്തവർക്ക് കല്ല്....!! ,
വഴി കാട്ടിയവർക്ക് കുരിശ്.....!! ,
സത്യം പറഞ്ഞവർക്ക് വെടിയുണ്ട.....!!,
പട്ടു സമ്മാനിച്ചവർക്ക് വെട്ട് ....!!`
അതാണ് ലോകം ;ലോക ചരിത്രം.....!!!
താഴെ ഇംഗ്ലീഷിൽ ഉള്ള ഈ വീഡിയോ കാണുക ടെസ്‌ലയെ അറിയാൻ ...;
ലിങ്കിൽ സേർച്ച് ചെയ്യുക ടെസ്‌ലയുടെ കണ്ടുപിടിത്തങ്ങൾ മനസ്സിലാക്കാൻ ...
PLESAE SEARCH ON THE LINK BELOW of the http://www.activistpost.com/?s=teslas+10+
Copy and paste this LINK on Google search
http://www.activistpost.com/2012/01/10-inventions-of-nikola-tesla-that.html
ഈ മഹാനായ ശാസ്ത്രജ്ഞൻ നടത്തിയ കണ്ടുപിടിത്തങ്ങൾ നിങ്ങൾക്കറിയുമായിരിയ്ക്കും ;ഒരു പക്ഷെ മറ്റാരുടെയെങ്കിലും പേരിൽ...നമ്മൾ ചെറിയ ക്ലാസ്സിൽ പഠിച്ചതും അങ്ങനെ തന്നയായിരിയ്ക്കും....
`കൽക്കണ്ടം കൊടുത്തവർക്ക് കല്ല്....!! ,
വഴി കാട്ടിയവർക്ക് കുരിശ്.....!! ,
സത്യം പറഞ്ഞവർക്ക് വെടിയുണ്ട.....!!,
പട്ടു സമ്മാനിച്ചവർക്ക് വെട്ട് ....!!`
അതാണ് ലോകം ;ലോക ചരിത്രം.....!!!
താഴെ ഇംഗ്ലീഷിൽ ഉള്ള ഈ വീഡിയോ കാണുക ടെസ്‌ലയെ അറിയാൻ ...;
ലിങ്കിൽ സേർച്ച് ചെയ്യുക ടെസ്‌ലയുടെ കണ്ടുപിടിത്തങ്ങൾ മനസ്സിലാക്കാൻ ...
PLESAE SEARCH ON THE LINK BELOW of the http://www.activistpost.com/?s=teslas+10+
Copy and paste this LINK on Google search
http://www.activistpost.com/2012/01/10-inventions-of-nikola-tesla-that.html
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ