You are most Welcome tohttp://sreekavyasree.blogspot.in/
,
Pl.Subscribe…http://www.youtube.com/user/drmssreekumar
Pl.LIKEhttps://www.facebook.com/DrMSSreekumarPoetAndMusician?ref=stream&filter=1താമസമെന്തേ....
പി .ഭാസ്കരൻ ,എം.എസ് .ബാബുരാജ് .കെ .ജെ .യേശുദാസ്
(ഭാർഗ്ഗവീ നിലയം -1964 )
കവർ -ഡോ .എം.എസ്.ശ്രീകുമാർ
ദാസേട്ടൻ പാടിയ `താമസമെന്തേ`...ഏതു
തലമുറയ്ക്കാണ് മറക്കുവാൻ
കഴിയുക......?!!
താമസമെന്തേ വരുവാൻ പ്രാണ സഖീ എന്റെ മുന്നിൽ,
താമസമെന്തേ അണയാൻ പ്രേമ മയീ എന്റെ കണ്ണിൽ...
ഹേമന്ത യാമിനി തൻ പൊൻ വിളക്കു പൊലിയാറായ്,
മാകന്ദ ശാഖകളിൽ രാക്കിളികൾ മയങ്ങാറായ് ......
തളിർ മരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ...
പൂഞ്ചോലപ്പടവിൽ നിന്റെ പാദസരം കുലുങ്ങിയല്ലോ....
പാലൊളിച്ചന്ദ്രിക യിൽ നിൻ മന്ദഹാസം കണ്ടുവല്ലോ ?!
പാതിരാക്കാറ്റിൽ നിന്റെ പട്ടുറുമാലിളകിയല്ലോ.....!
Any Difficulty in watching??...Please CLICK the You Tube LINKS BELOW....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ