http://sreethaalam.blogspot.in/

2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

Pulayanar Maniyamma-Cover song-Dr.M.S.Sreekumar

പുലയനാർ മണിയമ്മ ......
(ചിത്രം -പ്രസാദം -ഡോ .കെ .ജെ .യേശുദാസ് . 
നസീർ -ജയഭാരതി)

കവർ -ഡോ .എം .എസ് .ശ്രീകുമാർ 
വരികൾ :-
പുലയനാർ മണിയമ്മ ,പൂമുല്ലക്കാവിലമ്മ ,
കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ ....!
ആളി മാരൊ ത്തുകൂടി ,ആമ്പൽപ്പൂ കടവിങ്കൽ ,
ആയില്യം പൂനിലാവിൽ കുളിയ്ക്കാൻ പോയ്‌ ...     (പുലയനാർ മണിയമ്മ)


അരളികൾ പൂക്കുന്ന ,കരയിലപ്പോൾ നിന്ന -
മലവേടച്ചെറുക്കന്റെ മനം തുടിച്ചൂ ...
അവളുടെ പാട്ടിന്റെ ലഹരിയിലവൻ മുങ്ങി , (2)
ഇളം കാറ്റിലിളകുന്ന വല്ലിപോലെ .....                               (പുലയനാർ മണിയമ്മ)

കേളി നീരാട്ടിന്നു കളിച്ചിറങ്ങി അവൾ ,
താളത്തിൽ പാട്ടു പാടി തുടിച്ചിറങ്ങി ....
അവളുടെ നെറ്റിയിലെ ,വര മഞ്ഞൾക്കുറിയാലെ (2)
അരുവിയിൽ ചെം പൊന്നിൻ പൊടി കലങ്ങീ ...          (പുലയനാർ മണിയമ്മ)


LYRICS IN ENGLISH...
Film -Prasadam
Original Singer-DR.K.J.Yesudas,
Cover-Dr.M.S.Sreekumar
Pulayanar Maniyamma,Poomullakkaavilamma,
Kalamaante Mizhiyulla,Kalitthatthamma...
Aalimaa rothukooti,Ammpalppoom Katavinkal,
Aayilyam poonilaavil Kulikkaan poi.....!

Aralikal pookkunna,Karayilappol Ninna,
MalaVeta ccherukkante,Manamthutichoo...
Avalute Paattinte,Lahariyi Lavanmungi,     (2)
Ilam Kaati Lilakunna,Valli Pole.....

Keli Neeraattinnu,Kalichirangi-Aval,
Thaalatthil Paattupaati Thutichirangee...
Avalute Nettiyile,Vara Manjal kkuriyaale..(2).
Aruviyil Chemponnin.PotiKalangee.....













അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ