മറന്നോ നീ നിലാവിൽ.......
ഗാനം-(ഉപകരണ സംഗീതമില്ലാതെ പാടിയത് )
ഡോ .എം.എസ്.ശ്രീകുമാർ
ചി ത്രം-ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
രചന-യൂസഫലി കേച്ചേരി
സംഗീതം -ബോംബെ രവി
ആദ്യ ഗായകൻ -യേശുദാസ്
വരികൾ :-
പല്ലവി -
മറന്നോ നീ നിലാവിൽ ,
നമ്മളാദ്യം കണ്ടൊരാ രാത്രി .
കലാലോലം കടാക്ഷങ്ങൾ
മനസ്സിൽ കൊണ്ടൊ രാരാത്രി.....!
അനു പല്ലവി -
പ്രിയേ നിൻ ഹാസ കൌമുദിയിൽ,
പ്രശോഭിതം എന്റെ സ്മൃതി നാളം .
സദാ പൊരിയുന്ന ചിന്തയിൽ നീ
സഖീ കുളിരാർന്ന കുഞ്ഞോളം.....!
ചരണം -
എരിഞ്ഞൂ മൂക വേദനയിൽ,
പ്രഭാമയം എന്റെ ഹർഷങ്ങൾ .
വൃഥാ പരിശൂന്യ നിമിഷങ്ങൾ,
സുധാരസ രമ്യ യാമങ്ങൾ .....!
താഴെയുള്ള യു ട്യൂബ് ലിങ്ക് മുഖേനയും ഈ വീഡിയോ കാണാവുന്നതാണ്
You can also Watch this Video by Clicking the You Tube Link below....
http://www.youtube.com/watch?v=jBdv-o-M4sI
ഗാനം-(ഉപകരണ സംഗീതമില്ലാതെ പാടിയത് )
ഡോ .എം.എസ്.ശ്രീകുമാർ
ചി ത്രം-ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
രചന-യൂസഫലി കേച്ചേരി
സംഗീതം -ബോംബെ രവി
ആദ്യ ഗായകൻ -യേശുദാസ്
വരികൾ :-
പല്ലവി -
മറന്നോ നീ നിലാവിൽ ,
നമ്മളാദ്യം കണ്ടൊരാ രാത്രി .
കലാലോലം കടാക്ഷങ്ങൾ
മനസ്സിൽ കൊണ്ടൊ രാരാത്രി.....!
അനു പല്ലവി -
പ്രിയേ നിൻ ഹാസ കൌമുദിയിൽ,
പ്രശോഭിതം എന്റെ സ്മൃതി നാളം .
സദാ പൊരിയുന്ന ചിന്തയിൽ നീ
സഖീ കുളിരാർന്ന കുഞ്ഞോളം.....!
ചരണം -
എരിഞ്ഞൂ മൂക വേദനയിൽ,
പ്രഭാമയം എന്റെ ഹർഷങ്ങൾ .
വൃഥാ പരിശൂന്യ നിമിഷങ്ങൾ,
സുധാരസ രമ്യ യാമങ്ങൾ .....!
താഴെയുള്ള യു ട്യൂബ് ലിങ്ക് മുഖേനയും ഈ വീഡിയോ കാണാവുന്നതാണ്
You can also Watch this Video by Clicking the You Tube Link below....
http://www.youtube.com/watch?v=jBdv-o-M4sI
LYRICS IN ENGLISH...
Pallavi...
Maranno Nee Nilaavil,
Nammalaadyam Kandoraa Raathri.
Kalaalolam Kataakshangal,
Manassil Kondoraa raathri.....!
Anupallavi-
Priye Nin Haasa Kaumudiyil,
Prashobhitham Ente Smruthy Naalam.
Sadaa pozhiyunna Chinthayil Nee,
Sakhee Kuliraanna kunjolam.....!
Charanam-
Erinjoo Mooka Vedanayil,
Prabhaamayam Ente Harshangal...
Vrudhaa Parishoonya Nimishangal,
Sudhaa rasa ramya yaamangal
You are also Most Welcome to....
You are also Most Welcome to....
പോര മാഷെ -- ആനയും അണ്ണാനും തമ്മിലുള്ള വ്യത്യാസമുണ്ട്-
മറുപടിഇല്ലാതാക്കൂവ്യത്യാസമുണ്ടാകും - ഇത് വെറുതെ ഒരു പേരിനു പാടിയത് .
ഒട്ടു ഇഷ്ടമായില്ല.
ഒറിജിനൽ പാട്ടിന്റെ ആ ഒരു ഭാവം അടുത്തു പോലും വന്നില്ല.
ഏൻഡ് നോട്ടുകൾ ഒക്കെ ഫ്ലാറ്റ് / കട്ട് ആയിപ്പോകുന്നു.
ക്ഷമിക്കുക
ഉള്ളത് ഉള്ള പോലെ പറഞ്ഞു ശീലിച്ചത് കൊണ്ട് അങ്ങനെയേ കഴിയൂ.
നന്നായ ശ്രമിക്കൂ.