You are also Most Welcome to…
ഇതളഴിഞ്ഞൂ വസന്തം ....
ചിത്രം-ഇത്തിരി നേരം ഒത്തിരി കാര്യം
രചന -മധു ആലപ്പുഴ ,സംഗീതം -ജോണ്‍സണ്‍ മാസ്റ്റർ
ആദ്യ ഗായകൻ -യേശുദാസ്
ആലാപനം -ഡോ .എം .എസ് .ശ്രീകുമാർ
(With out full instrumental track)
വരികൾ ...
ഇതളഴിഞ്ഞൂ വസന്തം ഇല മൂടി പ്പൂവിരിഞ്ഞൂ ...
ഇവിടെ വരൂ ഇണക്കിളീ
ഇളം ചുണ്ടിലോമന പ്പാട്ടുമായ് ... (ഇതളഴിഞ്ഞൂ....)
പുതു മഞ്ഞിനു നാണമണയ്ക്കും
മൃദു വെഴും നിന്നുടൽ കാണുമ്പോൾ ...
ഋതു ദേവതമാർ പൂച്ചിലങ്ക നിൻ
പദ താരുകളിൽ ചാർത്തിയ്ക്കും ...
വരികയില്ലേ എന്നരികിൽ
ഒരു രാഗ നർത്തന മാടുകില്ലേ ?! (ഇതളഴിഞ്ഞൂ....)
http://www.youtube.com/user/drmssreekumar https://www.facebook.com/DrMSSreekumarPoetAndMusician?ref=stream&filter=1
ചിത്രം-ഇത്തിരി നേരം ഒത്തിരി കാര്യം
രചന -മധു ആലപ്പുഴ ,സംഗീതം -ജോണ്‍സണ്‍ മാസ്റ്റർ
ആദ്യ ഗായകൻ -യേശുദാസ്
ആലാപനം -ഡോ .എം .എസ് .ശ്രീകുമാർ
(With out full instrumental track)
വരികൾ ...
ഇതളഴിഞ്ഞൂ വസന്തം ഇല മൂടി പ്പൂവിരിഞ്ഞൂ ...
ഇവിടെ വരൂ ഇണക്കിളീ
ഇളം ചുണ്ടിലോമന പ്പാട്ടുമായ് ... (ഇതളഴിഞ്ഞൂ....)
പുതു മഞ്ഞിനു നാണമണയ്ക്കും
മൃദു വെഴും നിന്നുടൽ കാണുമ്പോൾ ...
ഋതു ദേവതമാർ പൂച്ചിലങ്ക നിൻ
പദ താരുകളിൽ ചാർത്തിയ്ക്കും ...
വരികയില്ലേ എന്നരികിൽ
ഒരു രാഗ നർത്തന മാടുകില്ലേ ?! (ഇതളഴിഞ്ഞൂ....)
നിൻ മുഖശ്രീ യനുകരിയ്ക്കാനായ്
പൊന്നാമ്പൽ പ്പൂവുകൾ കൊതിയ്ക്കുന്നൂ ...!
പൊന്നിളം പീലി ശ്ശയ്യകൾ നീർത്തി ,
പൌർണ്ണമി രാവു വിളിയ്ക്കുന്നൂ ...
ഇവിടെ വരൂ ആത്മ സഖീ എൻ -
ഇടതുവശം ചേർന്നിരിയ്ക്കൂ .... (ഇതളഴിഞ്ഞൂ....)
LYRICS IN ENGLISH...
Ithalazhinjoo Vasantham,Ila mootippoovirinjoo...
Ivit varoo Inakkilee,Ilam chindilomana ppaattumaayi... ( Ithalazhinjoo......)
Puthumanjinu Naana manaikkum,
Mruduvezhum Ninnutal Kaanumpol,
Rthu Devathamaar poocchilanka Nin
Pada Thaarukalil Chaartthiykkum
Varikayille Ennarikil,Oru Raaga nartthana maatukille...?! ( Ithalazhinjoo......)
Nin Mukha sreeyanikariykkaanaai,
Ponnampal ppoovukal,Kothiykkunnoo....!
Ponnilam peeli Ssayyakal Neetti,
Paurnnami raavu viliykkunnoo...
Ivite varoo Aathma sakhee,
Ennitathu vasham Chernniriykkoo.... ( Ithalazhinjoo......)