http://sreethaalam.blogspot.in/

2013, ജൂൺ 3, തിങ്കളാഴ്‌ച

Deva dundubhi Sandralayam-Cover-Dr.M.S.Sreekumar

ദേവ ദുന്ദുഭി സാന്ദ്രലയം ...
കവർ സോംഗ്  -ഡോ .എം. എസ്.ശ്രീകുമാർ 
ചിത്രം-എന്നെന്നും കണ്ണേട്ടന്റെ .
രചന -കൈതപ്രം. 
സംഗീതം-ജെറി അമൽദേവ് .
ഗായകൻ -ഡോ .കെ .ജെ .യേശുദാസ് .



വരികൾ :-
ദേവ ദുന്ദുഭി സാന്ദ്ര ലയം ദിവ്യ 
വിഭാത സോപാന രാഗ ലയം .
ധ്യാന മുണർത്തും മൃദു പല്ലവിയിൽ ,
കാവ്യ മരാള ഗമന ലയം ...

നീരവ ഭാവം മരതക മണിയും 
സൌപർണ്ണികാ തീര ഭൂവിൽ 
പൂവിടും നവ മല്ലികാ ലതകളിൽ 
സർഗോന്മാദ ശ്രുതി വിലയം 

പൂവിതളിന്മേൽ ബ്രഹ്മം രചിയ്ക്കും 
നീഹാര ബിന്ദുവായ് നാദം ...!
ശ്രീല വസന്ത സ്വര ഗതി മീട്ടും 
കച്ചപി വീണയായ്  കാലം ...

അഴകിൻ ഈറൻ നീലാഞ്ജനം ചുറ്റി ;
ഹരിചന്ദന ശുഭ ഗന്ധമുണർത്തി,
അപ്സര കന്യ തൻ താള വിന്യാസ -
തൃകാല ജതിയായ് തൃസന്ധ്യകൾ ...

LYRICS IN ENGLISH....
Deva dundubhi saandra layam Divya-
Vibhaatha sopaana raaga layam
Dhyaana munartthum Mrudu pallaviyil..
Kaavya maraala Gamana layam...

Neerava Bhaavam Marathaka maniyum-
Sauparnnikaa Theera Bhoovil...
Poovitum Nava mallikaa Lathakalil,
Sarggonmmaada Shruthy vilayam

Poovithalinmel Brahmam rachiykkum-
Neehaara binduvaai Naadam...
Shreela vasantha Swarajathy meettum
Kachapi veenayaai kaalam ....

Azhakin Eeran Neelaanjanam Chutty,
Harichandana shubha Gandha munarthy,
Apsara kanya than ,Thaala vinyaasa-
Thrikaala jathyyaai Thrisandhyakal... 

To Watch this Video on YOU TUBE Please Click the Link below
http://www.youtube.com/watch?v=u_72AYrPSRE



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ