You are also Most Welcome to…
ഒറ്റയ്ക്കാകും യാത്രക്കാരേ
http://www.youtube.com/user/drmssreekumar https://www.facebook.com/DrMSSreekumarPoetAndMusician?ref=stream&filter=1
രചന,ആലാപനം ,സംഗീതം ,ഓർക്കസ് ട്രേഷൻ -ഡോ .എം.എസ്.ശ്രീകുമാർ
.
You may watch this song on the following Links also...
1)http://www.youtube.com/watch?v=4ELMuUjUeO4
2)http://www.youtube.com/user/drmssreekumar
2)http://www.youtube.com/user/drmssreekumar
ഒറ്റയ്ക്കാകും യാത്രക്കാരേ
ചുറ്റും നോക്കേണേ ....
കണ്ണിലെ സ്നേഹ കൈത്തിരി വെട്ടം ,
പങ്കു വയ്ക്കേണേ തമ്മിൽ
പങ്കു വയ്ക്കേണേ ...... (ഒറ്റയ്ക്കാകും യാത്രക്കാരേ )
പാതകളോ ബഹു ദൂരം ,
ജീവിത യാനം മന്ദം .....
പൂർണ്ണത നേടാൻ മോഹം ,
പൂർവ്വ ജന്മാർജ്ജിത ഭാവം ....
പരിമാണ ത്തിൻ നാഴിക മണിയെ ,
കരുതി വയ്ക്കും കാലം .....
കരുതി വയ്ക്കും കാലം ..... (ഒറ്റയ്ക്കാകും യാത്രക്കാരേ )
നിറയും കണ്ണീർത്തുള്ളി ,
വിറ കയ്യാലേ മാറ്റാം .....
ഒരുതോൾ പലതോൾ ചേർന്നായ് ,
ഒരുമിച്ചീ നാൾ പോകാം ....
തകരും സ്പന്ദന ഗീത മതെല്ലാം ,
പുതു ശ്രുതിയായ് ച്ചേർക്കാം....
പുതു ശ്രുതിയായ് ച്ചേർക്കാം.... (ഒറ്റയ്ക്കാകും യാത്രക്കാരേ )
SIMPLE MEANING IN ENGLISH....
Oh the Lonely Travellers....
(Lyrics,Music,Voice,Orchestration-Dr.M.S.Sreekumar)
Oh the Lonely Travellers.........
You may look around ...And;
Share the Little bit Light of love in your eyes; here....
The paths are very Long........
The Life vehicle is slow........
Desire for perfection ;the emotion -
-attained on the`Poorva Janmaas`(Prevoius lives)...
Ofcourse.....Eras keep the `Stop watches`....
May Remove the tears with our shivering hands...
And go together........
Can make our broken music to a new harmonised pitch level.........
You may watch this song on the following LINKS also...
1)http://www.youtube.com/watch?v=4ELMuUjUeO4
2)http://www.youtube.com/user/drmssreekumar
©
All Rights owned and reserved by Dr.M.S.Sreekumar,for Sreethaalam Home studio,N.Parur,Kerala,S.India