(LINK TO SREEKAVYASREE-http://sreekavyasree.blogspot.in/ )
വഞ്ചീശ മംഗളം.....
വഞ്ചീശ മംഗളം.....
സംഗീത ക്രമീകരണ-സംവിധാനം,ആലാപനം-ഡോ.എം.എസ്.ശ്രീകുമാര്‍
ചരിത്രത്തിലേയ്ക്ക് ഒരു എത്തിനോട്ടം.....
(പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ദേശീയഗാനം)
വരികള്‍:-..................................... .....
വഞ്ചിഭൂമി പതേ ചിരം സഞ്ചിതാഭം ജയിക്കേണം
വഞ്ചിഭൂമി പതേ ചിരം സഞ്ചിതാഭം ജയിക്കേണം
വഞ്ചിഭൂമി പതേ ചിരം സഞ്ചിതാഭം ജയിക്കേണം
ദേവദേവൻ ഭവാനെന്നും ദേഹസൗഖ്യം വളർത്തേണം
വഞ്ചിഭൂമി പതേ ചിരം
ത്വൽചരിതം എങ്ങും ഭൂമൗ വിശ്രുതമായ് വിളങ്ങേണം
വഞ്ചിഭൂമി പതേ ചിരം
മർത്യമനം ഏതും ഭവൽ പത്തനമായ് ഭവിക്കേണം
വഞ്ചിഭൂമി പതേ ചിരം
താവകമാം കുലം മേൽമേൽ ശ്രീ വളർന്നുല്ലസിക്കേണം
വഞ്ചിഭൂമി പതേ ചിരം
മാലകറ്റി ചിരം പ്രജാപാലനം ചെയ്തരുളേണം
വഞ്ചിഭൂമി പതേ ചിരം
വഞ്ചിഭൂമി പതേ ചിരം
ത്വൽചരിതം എങ്ങും ഭൂമൗ വിശ്രുതമായ് വിളങ്ങേണം
വഞ്ചിഭൂമി പതേ ചിരം
മർത്യമനം ഏതും ഭവൽ പത്തനമായ് ഭവിക്കേണം
വഞ്ചിഭൂമി പതേ ചിരം
താവകമാം കുലം മേൽമേൽ ശ്രീ വളർന്നുല്ലസിക്കേണം
വഞ്ചിഭൂമി പതേ ചിരം
മാലകറ്റി ചിരം പ്രജാപാലനം ചെയ്തരുളേണം
വഞ്ചിഭൂമി പതേ ചിരം
സഞ്ചിതാഭം ജയിക്കേണം വഞ്ചിഭൂമി പതേ ചിരം
ഈ വീഡിയോ യു ട്യൂബില്‍ കാണുവാന്‍ മേല്‍ കാണുന്ന വീഡിയോയിലെ
യു ട്യൂബ് ചിഹ്നത്തില്‍ ക്ളിക്ക് ചെയ്‌താല്‍ മതിയാകും
യു ട്യൂബ് ചിഹ്നത്തില്‍ ക്ളിക്ക് ചെയ്‌താല്‍ മതിയാകും
(You tube Link of this Video....