MY INDIA-
DESA BHAKTHI GANAM
Lyrics,Music,Voice-Dr. M.S.Sreekumar
എന്റെ ഭാരതം -
ദേശ ഭക്തി ഗാനം
രചന,സംഗീതം,ആലാപനം. ഡോ.എം .എസ്.ശ്രീകുമാര്‍
.
വരൂ മനസ്സേ ...വരൂ തപസ്സായ് ....
സ്വരാജ്യ സ്നേഹം വളർത്തിടാനായ് .....
ഭാരതം ......ഭാരതം ......ഭാരതം ....ഭാരതം
ഇതെന്റെ ഇന്ത്യ ഉലകമെല്ലാം
ഉയര്‍ന്ന സംസ്കാര പഥങ്ങള്‍ കാട്ടി ,
അതൊന്നു കൊണ്ടേ അണയാത്തീയായ് ,
ജ്വലിച്ചു വീണ്ടും ഉയരും ഇന്‍ഡ്യ .....! (2)
വരൂ മനസ്സേ ,വരൂ തപസ്സായ് ,
സ്വരാജ്യ സ്നേഹം ഉയര്‍ത്തിടാനായ് -ആഹാ
.വരൂ മനസ്സേ ,വരൂ തപസ്സായ് ,
സ്വരാജ്യ സ്നേഹം ഉയര്‍ത്തിടാനായ്.......... (ഇതെന്റെ ഇന്ത്യ )
ഇതെന്റെ ഇന്‍ഡ്യ ,ഇന്‍ഡ്യ
ഇതെന്റെ ഇന്‍ഡ്യ ,ഇന്‍ഡ്യ
ഇതെന്റെ ഇന്‍ഡ്യ ,ഇന്‍ഡ്യ
ഇതെന്റെ ഇന്‍ഡ്യ ,ഇന്‍ഡ്യ ,ഇന്‍ഡ്യ ,ഇന്‍ഡ്യ .....
വളര്‍ന്ന ശാഖിയിൽ ,കരിഞ്ഞ കമ്പായ് ;
ഉയര്‍ന്ന മൂല്യം കുറഞ്ഞു വെങ്കില്‍ ,
വളര്‍ന്ന ശാഖിയിൽ ,കരിഞ്ഞ കമ്പായ് ;
ഉയര്‍ന്ന മൂല്യം കുറഞ്ഞു വെങ്കില്‍
പൊറുക്കു മാതേ തളിര്‍ക്കു വാനായ് ,
പ്രത്ജ്ഞ ചെയ്‌വൂ മഹാ ദിനത്തില്‍
പൊറുക്കു മാതേ തളിര്‍ക്കു വാനായ് ,
പ്രത്ജ്ഞ ചെയ്‌വൂ മഹാ ദിനത്തില്‍
പൊറുക്കു മാതേ വീണ്ടും തളിര്‍ക്കു വാനായ് ,
പ്രത്ജ്ഞ ചെയ്‌വൂ ഈ മഹാദിനത്തില്‍ !...
വരൂ മനസ്സേ ,വരൂ തപസ്സായ് ,
സ്വരാജ്യ സ്നേഹം ഉയര്‍ത്തിടാനായ് -ആഹാ
വരൂ മനസ്സേ ,വരൂ തപസ്സായ് ,
സ്വരാജ്യ സ്നേഹം ഉയര്‍ത്തിടാനായ്.......... . (ഇതെന്റെ ഇന്ത്യഇന്ത്യ.... )
പുതിയ നാമ്പാം കിടാങ്ങള്‍ നിങ്ങള്‍
വിടൊല്ലെ സത്യം, മഹത്വം, നീതി...
പുതിയ നാമ്പാം കിടാങ്ങള്‍ നിങ്ങള്‍
വിടൊല്ലെ സത്യം, മഹത്വം, നീതി...
ഉണര്‍ത്തു ധര്‍മ്മം,ദയയും മൂല്യ -
-ച്യുതി നടക്കില്‍ പഠനം വ്യര്‍ത്ഥം !
ഉണര്‍ത്തു ധര്‍മ്മം,ദയയും മൂല്യ -
-ച്യുതി നടക്കില്‍ പഠനം വ്യര്‍ത്ഥം !
വരൂ മനസ്സേ ,വരൂ തപസ്സായ് ,
സ്വരാജ്യ സ്നേഹം ഉയര്‍ത്തിടാനായ് -ആഹാ
.വരൂ മനസ്സേ ,വരൂ തപസ്സായ് ,
സ്വരാജ്യ സ്നേഹം ഉയര്‍ത്തിടാനായ്........ (ഇതെന്റെ ഇന്ത്യ ഉലകമെല്ലാം... )
ഇതെന്റെ ഇന്‍ഡ്യ ,ഇന്‍ഡ്യ
ഇതെന്റെ ഇന്‍ഡ്യ ,ഇന്‍ഡ്യ
ഇതെന്റെ ഇന്‍ഡ്യ ,ഇന്‍ഡ്യ
ഇതെന്റെ ഇന്‍ഡ്യ ,ഇന്‍ഡ്യ ,ഇന്‍ഡ്യ ,ഇന്‍ഡ്യ..... (2)
വരൂ മനസ്സേ ...വരൂ തപസ്സായ് ....
സ്വരാജ്യ സ്നേഹം ഉയര്‍ത്തിടാനായ് ...................
ഈ ഗാനത്തിന്റെ വീഡിയോ യു ട്യൂബിൽ കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്യുക ...To watch this video please click on the following Link
http://youtu.be/w2oL8q8H-GI
You are also welcome to Dr.M.S.Sreekumar`s Malayalam Poetry site
http://sreekavyasree.blogspot.in/
LYRICS IN ENGLISH...
Varoo Manasse....Varoo Thapassaai...
Swaraajya Sneham Uyrtthitaanaai...
Bharatham..Bharatham...Bharatham....Bharatham...
Ithente India...Ulakamellaam...
Uyarnna Samskaara Padhangal Kaatti...
Athonnu Konte Anayaattheeyaayi
Jwalichu veendum Uyarum India
Ithente India,India...Ithente India,India...
Ithente India,India...Ithente India,India,India ,India...
Valarnna Shakhiyil Karinja kampaai-
Uyarnna moolyam Kuranjuvenkil...
Porukku Mathe...Thalirkkuvaanaayi...
Prathijna cheyvoo...Mahaa Dinatthil...
Porukku Mathe...Veendum -Thalirkkuvaanaayi...
Prathijna cheyvoo...Mahaa Dinatthil...
Puthiya Naampaam Kitaangal Ningal-
Vitolle Sathyam ;Mahathwam Neethi...
Unartthu Dharmmam ,Dayayum Moolya-
-Chyuthi Natakkil Padanam Vyardtham....!
Varoo Manasse....Varoo Thapassaai...
Swaraajya Sneham Uyrtthitaanaai...
Varoo Manasse....Varoo Thapassaai...
Swaraajya Sneham Uyrtthitaanaai...
Ithente India,India...Ithente India,India...
Ithente India,India...Ithente India,India,India ,India...
Varoo Manasse....Varoo Thapassaai...
Swaraajya Sneham Uyrtthitaanaai...