http://sreethaalam.blogspot.in/

2012, ജൂൺ 26, ചൊവ്വാഴ്ച

Adthyathma Ramayana Mahathwam-Dr.M.S.Sreekumar

NOW YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING  http://sreekavyasree.blogspot.in/
അദ്ധ്യാത്മ രാമായണ മഹത്വം.
വീഡിയോ-(ആലാപനം,സംഗീതം -ഡോ.എം.എസ്.ശ്രീകുമാര്‍)

അദ്ധ്യാത്മ രാമായണ മേവ നിത്യം
പ *ഠത് യദി *ച്ഛ ദ് ഭവ ബന്ധമുക്തിം
ഗവാം സഹസ്രായുത കോടി ദാനാത്
ഫലം ലഭേദ്യ: ശ്രുണയാത് സനിത്യം....
ഫലം ലഭേദ്യ: ശ്രുണയാത് സനിത്യം....
ഫലം ലഭേദ്യ: ശ്രുണയാത് സനിത്യം....
അര്‍ത്ഥം :-
(സംസാര ബന്ധനത്തില്‍ നിന്നുള്ള മോചനം ആഗ്രഹിയ്ക്കുന്നുവെങ്കില്‍ നിത്യവും അദ്ധ്യാത്മ രാമായണം വായിക്കുവിന്‍ ! ഇത് നിത്യവും കേള്‍ക്കുന്ന ആള്‍ കോടി ഗോക്കളെ ദാനം ചെയ്ത പുണ്യം നേടും )

To watch this video CLICK THE YOU TUBE LINK BELOW....

http://youtu.be/Qwq88rq09cQ 

GREATNESS OF ADTHYAATHMA RAAMAAYANA......

Adthyaathma Ramaayana meva nithyam
padeth yadiched bhava bandha mukthim
Gavaam sahasraayutha koti Danaath
Bhalam labhedyaha shrunuyatsa nithyam...
Bhalam labhedyaha shrunuyatsa nithyam...
Bhalam labhedyaha shrunuyatsa nithyam...

Meaning:-
(If you want to get rid of the imprisonment of this physical world, (the one which is really not so great); read the Adhyathma Ramayanam daily...The one who regularly hearing this one will get the same blessings(Punya) that is equivalent to One crore `Cow Daanam`

2012, ജൂൺ 3, ഞായറാഴ്‌ച

Sakhee...Malayalam poetry-Video-Dr.M.S.Sreekumar


സഖീ ......(മലയാള കവിത -വീഡിയോ)
രചന,സംഗീതം,ആലാപനം-ഡോ.എം.എസ്.ശ്രീകുമാര്‍ 
Written,Music,Voice-Dr.M.S.Sreekumar
http://sreekavyasree.blogspot.in/-ല്‍ പ്രസിദ്ധീകരിച്ച `സ്മരണിക `എന്ന കവിതയുടെ വീഡിയോ രൂപാന്തരം.
(This is the video version of the Poetry `Smaranika` published inhttp://sreekavyasree.blogspot.in/)
ഈ വീഡിയോ കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക...
To watch this video please click the LINK below
http://www.youtube.com/watch?v=9nmhc07tGA0
ഈ കവിതയുടെ വരികള്‍ക്കും,മറ്റു കവിതകള്‍ക്കും താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.... 
http://sreekavyasree.blogspot.in/
For the lines of this poetry and other related works of Dr.M.S.Sreekumar you may please click the link above