http://sreethaalam.blogspot.in/

2012, ഫെബ്രുവരി 26, ഞായറാഴ്‌ച

2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

Oh...Neelime...Lyrics,Music,Voice-Dr.M.S.Sreekumar

(ഡോ.എം.എസ്.ശ്രീകുമാര്‍ ചാനലിന്റെ പുതിയ വീഡിയോകള്‍ , പ്രസിദ്ധീകരിക്കുമ്പോള്‍ തന്നെ കാണുവാന്‍ ,താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ,  വരുന്ന `ചാനല്‍ പേജി `ന്റെ  മുകളില്‍ കാണുന്ന  `സബ്സ്ക്രയ്ബ് `ബട്ടണില്‍ അമര്‍ത്തി ഇ -മയില്‍ അഡ്രസ്സ് നല്‍കിയാല്‍ മതി. ഇത്  തികച്ചും സൌജന്യമാണ് ......)
(To watch  Dr.M.Sreekumar`s new videos free; as and when it is released ,only simple thing you have to do is that you can click on the link below and press the SUBSCRIBE button on the coming `channel- page` and give the E-mail address.That`s all....This is for the information only......)
LINK/ലിങ്ക്-  drmssreekumar



YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/


 ഓ നീലിമേ .......
രചന ,സംഗീതം .ആലാപനം -ഡോ.എം .എസ് .ശ്രീകുമാര്‍ 
ഓ നീലിമേ വരഞ്ഞതെന്തേ നീ ......
പാര്‍വണേന്ദു  താരകങ്ങള്‍  പൂക്കുമീ രാത്രിയില്‍ 
ഓ നീലിമേ വരഞ്ഞതെന്തേ നീ .....
നീല മിഴികള്‍ എന്റെ നേര്‍ക്കു നീട്ടാഞ്ഞതെന്തെ നീ 
ഓ നീലിമേ വരഞ്ഞതെന്തേ നീ .......


ഈ തണുത്ത രാവില്‍ നിന്റെ 
സ്നേഹ ഗന്ധമൂറിടുന്നു
മുല്ലമൊട്ടുകള്‍ നിരന്നു നിന്‍ ചിരിയായ് നിന്നിടുന്നു 
വര്‍ണ്ണ ജല ധാരകളില്‍ നിന്‍ വദനം കണ്ടിടുന്നു 
സ്വര്‍ണ്ണ നീല മത്സ്യകന്യ 
നിന്റെ രൂപം ചേര്‍ത്തിടുന്നു                                             (ഓ നീലിമേ ......)


നേര്‍ത്ത കാറ്റില്‍ പുല്‍ക്കൊടികള്‍ 
നിന്‍ മുടിയായ് പാറിടുന്നു
മഞ്ഞുതുള്ളികള്‍ മുഖത്തെ നീര്‍ക്കണമായ് തീര്‍ന്നിടുന്നു 
നിന്‍ വിരഹം ചേര്‍ത്തു വച്ചു രാക്കിളികള്‍ പാടിടുന്നു 
എന്റെ വീണ മീട്ടുവാന്‍ മറന്നു ഞാനിരുന്നിടുന്നു             (ഓ നീലിമേ ......)

To watch this video please click the LINK BELOW
http://www.youtube.com/watch?v=l9-W0QpxbaI

MEANING IN  SIMPLE ENGLISH
Oh... my bluish fade.....
Why you`ve not come......
In this night where the full moon 
and stars flowered in the sky...
Why you`ve not come......
And why you`ve not turned your bluish long eyes...
Towards me....

Oh... my bluish fade.....
Why you`ve not come......



In this night which is fairly cold,I just feel 
Your smell of Love...
The buds of Jasmin flowers stands as your smile.....
In the coloured water fountains I`m watching  your face
And the golden Half human-blue fish virgin attaches your figure

Oh my bluish fade.....
Why you`ve not come......


In this mild wind, the grasses  swings As your 
Pretty long hair.....
The dewdrops turns as the sweat drops of your face...
The Nocturnal birds singing about your departure....
And I`m sitting by forgetting to play my String instrument even.....!

Oh my bluish fade.....
Why you`ve not come......